പ്രണയം മനസുകൾ തമ്മിൽ; പ്രണവിന് കൂട്ടായി ഇനി ഷഹാനയുണ്ട്

Last Updated:
തളര്‍ന്ന ശരീരവുമായി ജിവിക്കുന്ന പ്രണവിന് കൂട്ടായി ഇനി ഷഹാനയുണ്ട്
1/5
 ഇന്നായിരുന്നു ആ പ്രണയസാഫല്യ ദിനം. പ്രണയത്തിന് അതിർ വരമ്പുകളില്ലെന്നാണ് പറയുക. ആ വാക്കുകള്‍ അര്‍ഥവത്താക്കുകയായിരുന്നു പ്രണവും ഷഹാനയും.

advertisement
2/5
 തളര്‍ന്ന ശരീരവുമായി ജിവിക്കുന്ന പ്രണവിന് കൂട്ടായി ഇനി ഷഹാനയുണ്ട്. ഇരിഞ്ഞാലക്കുട സ്വദേശിയായ പ്രണവിന്റെയും ഷഹാനയുടെയും വിവാഹ വീഡിയോയാണ് ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്.

3/5
 ആറു വർഷം മുമ്പ് നടന്ന ഒരു ബൈക്ക് ആക്‌സിഡന്റില്‍ പരുക്ക് പറ്റി നെഞ്ചിന് താഴെ മുഴുവന്‍ തളര്‍ന്ന് കിടക്കയിലാണ് പ്രണവ്. എന്നാലും പ്രണവിനെ കൈവിടാന്‍ പ്രണയിനി ഷഹാനയ്ക്കായില്ല

4/5
 എല്ലാവരും എതിര്‍ത്തിട്ടും ഷഹാന തന്റെ പ്രണയത്തില്‍ ഉറച്ച് നിന്നു. സോഷ്യല്‍ മീഡിയ മുഴുവന്‍ ആശംസകള്‍ക്കൊണ്ട് മൂടുകയാണ് ഈ ദമ്പതികളെ.

5/5
 വീല്‍ചെയറിലിരുന്നാണ് പ്രണവ് അമ്പലത്തില്‍ വിവാഹത്തിനെത്തിയത്. വീല്‍ ചെയറില്‍ താലികെട്ടി സിന്ദൂരം തൊട്ട് ഷഹാനയെ പ്രണവ് ജീവിത പങ്കാളിയാക്കി.

മട്ടന്നൂരിൽ കെ കെ ശൈലജയോട് അറുപതിനായിരം വോട്ടിന് തോറ്റ നേതാവിനെ ആർ എസ് പി പുറത്താക്കി

  • ആർ എസ് പി സംസ്ഥാന സമിതി അംഗം ഇല്ലിക്കൽ ആഗസ്തിയെ സംഘടനാ വിരുദ്ധ പ്രവർത്തനത്തിന് പുറത്താക്കി

  • 2021 മട്ടന്നൂർ നിയമസഭാ തിരഞ്ഞെടുപ്പിൽ കെ കെ ശൈലജയോട് 60,963 വോട്ടിന് ഇല്ലിക്കൽ ആഗസ്തി തോറ്റു

  • പാർട്ടി നേതാക്കൾ വ്യക്തിപരമായി നേട്ടമുണ്ടാക്കുന്നുവെന്ന് ഇല്ലിക്കൽ ആഗസ്തി ആരോപിച്ച് പരസ്യ വിമർശനം നടത്തി

View All
advertisement