Home » photogallery » life » WOMEN A GERMAN TEENAGER MILENA DIEKMANN CREATES MESMERIZING HAIRSTYLES AND HERE ARE SOME COOLEST ONES
ഹെയർസ്റ്റൈൽ ഒരു അദ്ഭുതമായി തോന്നും; ജർമൻകാരിയായ ഈ കൗമാരക്കാരിയുടെ തലമുടി കണ്ടാൽ
കലയ്ക്ക് അതിരുകളൊന്നും ഇല്ലെന്ന് ജർമ്മനിയിൽ നിന്നുള്ള ഈ കൗമാരക്കാരി തെളിയിക്കുന്നു. മിലേന ദെയ്ക്മൻ എന്ന പെൺകുട്ടി അതിശയകരമാംവിധം സങ്കീർണ്ണമായ ഹെയർസ്റ്റൈലുകളുമായി ഇൻസ്റ്റാഗ്രാം കീഴടക്കുകയാണ്. (ചിത്രം- ഇൻസ്റ്റാഗ്രാം)
ഹെയർസ്റ്റൈലിൽ വ്യത്യസ്തതകൾ കൊണ്ട് അദ്ഭുതം തീർക്കുകയാണ് ഈ ജർമൻ കൗമാരക്കാരി. (ചിത്രം- ഇൻസ്റ്റാഗ്രാം)
2/ 16
കലാപരമായ കഴിവുകൾക്ക് അതിരുകളില്ലെന്ന് തെളിയിക്കുകയാണ് ഇവർ. (ചിത്രം- ഇൻസ്റ്റാഗ്രാം)
3/ 16
മിലേന ദിയേക്മൻ എന്ന പെൺകുട്ടിയാണ് ഇൻസ്റ്റാഗ്രാമിനെ ഇളക്കിമറിച്ച കലാകാരി. (ചിത്രം- ഇൻസ്റ്റാഗ്രാം)
4/ 16
ഇതെല്ലാം സ്വന്തമായാണ് മിലേന പഠിച്ചെടുത്തത്. കാണുന്നവരെല്ലാം ഇത് യഥാർത്ഥത്തിലുള്ളതാണോ എന്ന് ഒരു വേള സംശയിച്ചുപോകും. (ചിത്രം- ഇൻസ്റ്റാഗ്രാം)
5/ 16
കാണുന്നവരെല്ലാം അദ്ഭുതം കൊണ്ട് മൂക്കത്ത് വിരൽവെക്കുമെന്ന് ഉറപ്പാണ്. (ചിത്രം- ഇൻസ്റ്റാഗ്രാം)
6/ 16
hairstylist.dream എന്ന മിലേനയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിന് ഒട്ടേറെ ആരാധകരാണുള്ളത്. (ചിത്രം- ഇൻസ്റ്റാഗ്രാം)
7/ 16
ആറാം വയസ്സുമുതൽ ഹെയർസ്റ്റൈലുകൾ സൃഷ്ടിക്കുന്ന മിലീനയ്ക്ക് ഏറ്റവും സങ്കീർണ്ണമായ ബ്രെയിഡിംഗ് ടെക്നിക്കുകൾ വരെ സ്വന്തമായി പഠിച്ചെടുക്കാൻ കഴിഞ്ഞു.(ചിത്രം- ഇൻസ്റ്റാഗ്രാം)
8/ 16
തുടക്കത്തിൽ, സങ്കീർണമല്ലാത്ത രീതികളിലൂടെ ആരംഭിച്ച അവർ പിന്നീട് കൂടുതൽ നൂതന ആശയങ്ങൾ ഉപയോഗിച്ച് വിവിധ നെയ്ത്ത് വിദ്യകൾ മുടിയിഴകളിൽ പ്രയോഗിക്കുകയായിരുന്നു. (ചിത്രം- ഇൻസ്റ്റാഗ്രാം)
9/ 16
ലോകത്തോര ഡിസൈനുകളെ പോലും പിന്നിലാക്കുന്ന മികവാണ് മിലേനയുടേതെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. (ചിത്രം- ഇൻസ്റ്റാഗ്രാം)
10/ 16
ഡിസൈൻ എങ്ങനെ പഠിക്കാമെന്ന് കാണിക്കുന്ന ട്യൂട്ടോറിയൽ വീഡിയോകളും മിലേന ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. (ചിത്രം- ഇൻസ്റ്റാഗ്രാം).