advertisement

Jennifer Lopez| ജെന്നിഫർ ലോപ്പസിന് പ്രായം 52; പുതിയ ചിത്രം പങ്കുവെച്ച് ബോളിവുഡ് താരങ്ങളും

Last Updated:
പ്രായം വെറും നമ്പർ മാത്രമാണെന്ന് തന്റെ പുതിയ ചിത്രങ്ങളിലൂടെ ജെന്നിഫർ വീണ്ടും വീണ്ടും തെളിയിക്കുന്നു.
1/10
Jennifer Lopez
ജുലൈ 24 നാണ് ഹോളിവുഡ് നടിയും ഗായികയുമായ ജെന്നിഫർ ലോപ്പസിന് 52 വയസ്സ് തികഞ്ഞത്. പിറന്നാളിന് കിടിലൻ ബിക്കിനി ചിത്രങ്ങളുമായാണ് ജെലോ ആരാധകർക്ക് മുന്നിലെത്തിയത്. (Image: Instagram)
advertisement
2/10
Jennifer Lopez
പ്രായം വെറും നമ്പർ മാത്രമാണെന്ന് തന്റെ പുതിയ ചിത്രങ്ങളിലൂടെ ജെന്നിഫർ വീണ്ടും വീണ്ടും തെളിയിക്കുന്നു. ശനിയാഴ്ച്ച രാത്രിയാണ് ജെന്നിഫർ പുതിയ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ഉല്ലാസ നൗകയിൽ കാമുകൻ ബെൻ അഫ്ളക്കിനൊപ്പമുള്ള ചിത്രങ്ങൾ ഇതിനകം വൈറലാണ്. (Image: Instagram)
advertisement
3/10
Jennifer Lopez
ഇതാദ്യമായാണ് ബെൻ അഫ്ലക്കിനൊപ്പമുള്ള ചിത്രങ്ങൾ ജെന്നിഫർ സോഷ്യൽമീഡിയയിലൂടെ പങ്കുവെക്കുന്നത്. ഇരവരും പ്രണയത്തിലാണെന്ന് നേരത്തേ വാർത്തകൾ ഉണ്ടായിരുന്നെങ്കിലും ഔദ്യോഗികമായി ഇരുവരും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല. (Image: Instagram)
advertisement
4/10
Jennifer Lopez-Ben Affleck
ചുവപ്പും മഞ്ഞയും നിറത്തിലുള്ള ജെന്നിഫർ ലോപ്പസിന്റെ ബിക്കിനി ചിത്രങ്ങൾ ബോളിവുഡ് താരങ്ങളും ഏറ്റെടുത്തിരിക്കുകയാണ്. ബോളിവുഡ് നടി മലൈക അറോറ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ജെന്നിഫറും ബെൻ അഫ്ലക്കും ചുംബിക്കുന്ന ചിത്രങ്ങളാണ് പങ്കുവെച്ചത്. (Image: Instagram)
advertisement
5/10
Jennifer Lopez
ക്വീൻ എന്ന കുറിപ്പോടെയാണ് മലൈക ജെന്നിഫറിന്റെ ചിത്രങ്ങൾ പങ്കുവെച്ചത്. 52ാം വയസ്സിലും യുവത്വം കാത്തുസൂക്ഷിക്കുന്ന ജെന്നിഫർ തങ്ങൾക്ക് പ്രചോദനമാണെന്നാണ് ബോളിവുഡിലെ നടിമാർ പറയുന്നത്. (Image: Instagram)
advertisement
6/10
Jennifer Lopez
പ്രായം വെറും നമ്പർ മാത്രമാണെന്ന കുറിപ്പുമായാണ് നടി നീലം കോത്താരി ജെന്നിഫറിന്റെ ചിത്രങ്ങൾ പങ്കുവെച്ചത്. തന്റെ പ്രചോദനമാണ് ഈ ബോളിവുഡ് നടിയെന്നും ദി ഫാബുലസ് ലിവ്സ് ഓഫ് ബോളിവുഡ് വൈവ്സ് നായിക നീലം ഇൻസ്റ്റഗ്രാമിൽ പറഞ്ഞു. (Image: Instagram)
advertisement
7/10
Jennifer Lopez
അമൃത റാവുവും ജെന്നിഫറിന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. കൃത്യമായ വ്യായാമവും വിട്ടുവീഴ്ച്ചയില്ലാത്ത ജീവിതരീതിയുമാണ് താരത്തിന്റെ സൗന്ദര്യ രഹസ്യമെന്നാണ് ജെന്നിഫർ ലോപ്പസ് പറയുന്നത്. (Image: Instagram)
advertisement
8/10
Jennifer Lopez
Jennifer Lopez looks sassy in the nude one-piece. (Image: Instagram)
advertisement
9/10
Jennifer Lopez
Jennifer Lopez strikes a confident pose in the green swimsuit. (Image: Instagram)
advertisement
10/10
Jennifer Lopez
Jennifer Lopez looks sensuous in the white sexy monokini. (Image: Instagram)
advertisement
പാകിസ്ഥാനിൽ  മാൻഹോൾ മൂടി മോഷണം! സാമ്പത്തിക പ്രതിസന്ധിക്കിടെ ചർച്ച
പാകിസ്ഥാനിൽ മാൻഹോൾ മൂടി മോഷണം! സാമ്പത്തിക പ്രതിസന്ധിക്കിടെ ചർച്ച
  • പാകിസ്ഥാനിൽ സാമ്പത്തിക പ്രതിസന്ധിക്കിടെ മാൻഹോൾ മൂടി മോഷണം വ്യാപകമായി ചർച്ചയാകുന്നു

  • മോഷ്ടിക്കുന്നവർക്കും വിൽക്കുന്നവർക്കും വാങ്ങുന്നവർക്കും 1 മുതൽ 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കും

  • മാൻഹോൾ കവറുകൾ ഇല്ലാതാകുന്നത് അപകടങ്ങൾക്കും മരണങ്ങൾക്കും കാരണമാകുന്നുവെന്ന് റിപ്പോർട്ടുകൾ

View All
advertisement