advertisement

ചുവപ്പണിഞ്ഞ് 'കബീർസിംഗ്' നായിക ; കണ്ണെടുക്കാനാകാതെ ആരാധകർ

Last Updated:
1/5
 ന്യൂഡൽഹിയിൽ ആരംഭിച്ച 12ാമത് എഡിഷൻ ഇന്ത്യ കൗച്ചർ വീക്കിൽ താരമായി ബോളിവുഡ് നടി കിയാറ അദ്വാനി.
ന്യൂഡൽഹിയിൽ ആരംഭിച്ച 12ാമത് എഡിഷൻ ഇന്ത്യ കൗച്ചർ വീക്കിൽ താരമായി ബോളിവുഡ് നടി കിയാറ അദ്വാനി.
advertisement
2/5
 പ്രമുഖ ഡിസൈനർ അമിത് അഗർവാൾ രൂപകൽപന ചെയ്ത ലുമൻ എന്ന് വിളിക്കുന്ന ചുവപ്പുവസ്ത്രം ധരിച്ചാണ് കിയാറ ആരാധകരുടെ മനം കവർന്നത്.

3/5
 ന്യൂഡൽഹിയിലെ മെഹ്റൗലിയിലാണ് ഇന്ത്യ കൗച്ചർ വീക്കിന്റെ 12ാമത് എഡിഷൻ നടക്കുന്നത്.

4/5
 നാല് സംവിധായകരുടെ സിനിമകൾ കൂട്ടിച്ചേർത്ത് നെറ്റ് ഫ്ലിക്സ് റിലീസായെത്തിയ ലസ്റ്റ് സ്റ്റോറിയിലെ മേഘയെന്ന കോളജ് പ്രൊഫസറുടെ വേഷത്തിലൂടെ ആരാധകർക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് കിയാറ അദ്വാനി

5/5
 ഡിസൈനർ അമിത് അഗർ വാളിനൊപ്പം കിയാറ അദ്വാനി റാമ്പിൽ

'നിളാ തീരത്തെ കുംഭമേള പ്രതിനിധീകരിക്കുന്നത് സാംസ്കാരിക നവോത്ഥാനത്തെ': ശശി തരൂർ എംപി

  • തിരുനാവായയിലെ മഹാമാഘ മഹോത്സവം കേരളീയ സാംസ്കാരിക നവോത്ഥാനത്തെ പ്രതിനിധീകരിക്കുന്നു

  • ഭാരതപ്പുഴയുടെ തീരത്ത് ഒത്തുചേരുന്ന സംഘാടകർക്കും ഭക്തജനങ്ങൾക്കും ശശി തരൂർ ആശംസകൾ അറിയിച്ചു

  • മാമാങ്കം ഉത്സവം ഐതിഹാസിക ഭൂതകാലത്തെയും സൗഹാർദ്ദപരമായ ഭാവികാലത്തെയും ബന്ധിപ്പിക്കുന്നു

View All
advertisement