advertisement

ചുവപ്പണിഞ്ഞ് 'കബീർസിംഗ്' നായിക ; കണ്ണെടുക്കാനാകാതെ ആരാധകർ

Last Updated:
1/5
 ന്യൂഡൽഹിയിൽ ആരംഭിച്ച 12ാമത് എഡിഷൻ ഇന്ത്യ കൗച്ചർ വീക്കിൽ താരമായി ബോളിവുഡ് നടി കിയാറ അദ്വാനി.
ന്യൂഡൽഹിയിൽ ആരംഭിച്ച 12ാമത് എഡിഷൻ ഇന്ത്യ കൗച്ചർ വീക്കിൽ താരമായി ബോളിവുഡ് നടി കിയാറ അദ്വാനി.
advertisement
2/5
 പ്രമുഖ ഡിസൈനർ അമിത് അഗർവാൾ രൂപകൽപന ചെയ്ത ലുമൻ എന്ന് വിളിക്കുന്ന ചുവപ്പുവസ്ത്രം ധരിച്ചാണ് കിയാറ ആരാധകരുടെ മനം കവർന്നത്.

3/5
 ന്യൂഡൽഹിയിലെ മെഹ്റൗലിയിലാണ് ഇന്ത്യ കൗച്ചർ വീക്കിന്റെ 12ാമത് എഡിഷൻ നടക്കുന്നത്.

4/5
 നാല് സംവിധായകരുടെ സിനിമകൾ കൂട്ടിച്ചേർത്ത് നെറ്റ് ഫ്ലിക്സ് റിലീസായെത്തിയ ലസ്റ്റ് സ്റ്റോറിയിലെ മേഘയെന്ന കോളജ് പ്രൊഫസറുടെ വേഷത്തിലൂടെ ആരാധകർക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് കിയാറ അദ്വാനി

5/5
 ഡിസൈനർ അമിത് അഗർ വാളിനൊപ്പം കിയാറ അദ്വാനി റാമ്പിൽ

തിരുവനന്തപുരത്ത് നിയന്ത്രണംവിട്ട ടിപ്പർ ലോറി ബൈക്കിലും കാറിലുമിടിച്ച് രണ്ട് വിദ്യാർത്ഥികൾ മരിച്ചു

  • തിരുവനന്തപുരത്ത് നിയന്ത്രണംവിട്ട ടിപ്പർ ലോറി ബൈക്കിലും കാറിലും ഇടിച്ച് രണ്ട് വിദ്യാർത്ഥികൾ മരിച്ചു

  • കാർ യാത്രക്കാരായ അധ്യാപകർക്ക് ഗുരുതരമായി പരിക്കേറ്റു, ആശുപത്രിയിൽ പ്രവേശിപ്പിച്ചു

  • അപകടത്തെത്തുടർന്ന് ഗതാഗതം പൂർണമായും തടസ്സപ്പെട്ടു, രക്ഷാപ്രവർത്തനം നടത്തിയതായി അധികൃതർ

View All
advertisement