ആലിയ ഭട്ട് നായികയായ ഏഴ് സിനിമകളാണ് നൂറ് കോടി ക്ലബ്ബിൽ ഇടം നേടിയത്. ബ്രഹ്മാസ്ത്ര, ഗംഗുഭായ്, ഗള്ളി ബോയ്, റാസി തുടങ്ങിയ ചിത്രങ്ങൾ ഇവയിൽ ചിലതാണ്. ഇതിനു പുറമേ, ആലിയയുടെ ആദ്യ ഹോളിവുഡ് ചിത്രമായ ഹാർട്ട് ഓഫ് സ്റ്റോൺസ് നെറ്റ്ഫ്ലിക്സിൽ പുറത്തിറങ്ങാനിരിക്കുകയാണ്.