Men and women | സ്ത്രീകൾക്ക് പുരുഷന്മാരിൽ താൽപ്പര്യം നഷ്‌ടപ്പെടാനുള്ള അഞ്ച് കാരണങ്ങൾ

Last Updated:
നിങ്ങൾ ഇഷ്‌ടമുള്ള പെൺകുട്ടിയുമായി പ്രണയത്തിലാണെങ്കിൽ, അവൾക്ക് നിങ്ങളോടുള്ള താൽപര്യം നഷ്ടപ്പെടാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ ഇക്കാര്യങ്ങൾ അറിയാം
1/6
 തുടക്ക ഘട്ടത്തിൽ ബന്ധങ്ങൾ ഒരു മുത്തശ്ശിക്കഥ പോലെയായിരിക്കും. എന്നാൽ കാലക്രമേണ അതിന്റെ തിളക്കം നിലനിർത്തുക ബുദ്ധിമുട്ടാണ്. ജീവിതത്തിലെ സ്ത്രീക്ക് നിങ്ങളോട് താൽപ്പര്യമില്ലെന്ന് മനസ്സിലാക്കുന്നത് മാനസികമായി പലരെയും തകർക്കും. എന്താണ് നിങ്ങളുടെ ഭാഗത്തു നിന്നുമുണ്ടായ തെറ്റ് എന്ന് ചിന്തിക്കാൻ ഇത് നിങ്ങളെ നയിച്ചേക്കാം. ആ ഘട്ടത്തിൽ എത്താതിരിക്കാൻ ചില കാര്യങ്ങൾ ഇവിടെ പരിചയപ്പെടാം. നിങ്ങൾ ഇഷ്‌ടമുള്ള പെൺകുട്ടിയുമായി പ്രണയത്തിലാണെങ്കിൽ, അവൾക്ക് നിങ്ങളോടുള്ള താൽപര്യം നഷ്ടപ്പെടാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ, വായിക്കുക

advertisement
2/6
 സ്ത്രീയെ ബഹുമാനിക്കാതിരിക്കൽ: ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം, ഒരു പുരുഷനാൽ ബഹുമാനിക്കപ്പെടുന്നത് അവൾ അവന് പ്രധാനമാണെന്ന് സൂചിപ്പിക്കുന്നു. പുരുഷന്മാർ സ്ത്രീകളെ പിന്തുടരാൻ ശ്രമിക്കുമ്പോഴെല്ലാം, അവർ അവരോട് വളരെ ബഹുമാനത്തോടെ പെരുമാറുക. മാന്യനെപ്പോലെയുള്ള ഗുണങ്ങൾ ഒരു സ്ത്രീ വളരെയധികം വിലമതിക്കുകയും അവരുടെ താൽപ്പര്യം ഉറപ്പാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുകയും ചെയ്യുന്നു. നിങ്ങൾ നിങ്ങളുടെ സ്ത്രീയോട് അനാദരവ് കാണിക്കാൻ തുടങ്ങിയാൽ, നിങ്ങൾ അവളെ ഇനി വിലമതിക്കുന്നില്ല എന്ന ധാരണ അവൾക്ക് നൽകുന്നു. ഇതിന്റെ ഫലമായി നിങ്ങളോടുള്ള താൽപ്പര്യം നഷ്ടപ്പെടുന്നു (തുടർന്ന് വായിക്കുക)

3/6
 പൊരുത്തക്കേട്: നിങ്ങളുടെ പ്രവർത്തനങ്ങളിലെ സ്ഥിരത ഒരു സ്ത്രീക്ക് വളരെ പ്രധാനമാണ്. അവളോടുള്ള നിങ്ങളുടെ പെരുമാറ്റം അവൾ സൂക്ഷ്മമായി നിരീക്ഷിക്കും. നിങ്ങൾ അവളെ ശ്രദ്ധിക്കുന്നുണ്ടെന്നും എല്ലാ കാര്യങ്ങളിലും അവൾക്കായി ഉണ്ടെന്നും നിങ്ങൾ സ്ഥിരമായി അവൾക്കു മനസ്സിലാക്കികൊടുക്കാമെങ്കിൽ, അവൾക്ക് നിങ്ങളോടുള്ള താൽപ്പര്യം ഒരിക്കലും നഷ്ടപ്പെടില്ല. അല്ലാത്തപക്ഷം നിങ്ങൾ അവർ പ്രണയിച്ച അതേ വ്യക്തിയല്ലെന്ന് അവർക്ക് തോന്നാൻ കാരണമായേക്കും

4/6
 വഞ്ചന: വിശ്വാസമാണ് ഒരു ബന്ധത്തിന്റെ അടിസ്ഥാനം. ഒരു ബന്ധം കെട്ടിപ്പടുക്കുന്നത് അതാണ്. വഞ്ചിക്കുന്ന പുരുഷന്മാരോടുള്ള താൽപര്യം സ്ത്രീകൾക്ക് തീർച്ചയായും നഷ്ടപ്പെടും. വഞ്ചന പുരുഷന്മാരെ പക്വതയില്ലാത്തവരും ആത്മാർത്ഥത ഇല്ലാത്തവരുമായി ചിത്രീകരിക്കുന്നു. വഞ്ചനയ്ക്ക് ശേഷം അവരുടെ വിശ്വാസം വീണ്ടെടുക്കുന്നത് അസാധ്യമായിരിക്കും

5/6
 അവൾ സ്‌പെഷൽ ആണെന്ന് തോന്നിപ്പിക്കാതിരിക്കൽ: ഒരു ബന്ധത്തിന്റെ പ്രാരംഭ ഘട്ടത്തിൽ അവിസ്മരണീയമായ നിമിഷങ്ങളും അവർക്കായി ഒരു പ്രത്യേക അന്തരീക്ഷവും നിങ്ങൾ സൃഷ്ടിക്കുക. അതാണ് സ്ത്രീകൾ ആഗ്രഹിക്കുന്നത്. നിങ്ങളുടെ ബന്ധം പഴയതാകാൻ തുടങ്ങുമ്പോൾ, നിങ്ങളും പങ്കാളിയും തമ്മിലുള്ള ബന്ധം മങ്ങിയേക്കും. ബന്ധത്തിന്റെ തുടക്കത്തിലെ നിങ്ങളുടെ സ്വഭാവശീലങ്ങളാണ് പെൺകുട്ടിയെ നിങ്ങളുമായി പ്രണയത്തിലാക്കിയതെന്ന് നിങ്ങൾ ഓർത്തിരിക്കേണ്ടത് പ്രധാനമാണ്

6/6
 വാഗ്ദാനങ്ങൾ ലംഘിക്കൽ: നിങ്ങളുടെ വാക്കിൽ നിന്ന് നിങ്ങൾ നിരന്തരം പിന്മാറുകയും വാഗ്ദാനങ്ങൾ ലംഘിക്കുകയും ചെയ്യുകയാണെങ്കിൽ, സ്ത്രീ നിങ്ങളെ വിശ്വാസയോഗ്യമല്ലാത്ത ഒരു വ്യക്തിയായി കാണാൻ തുടങ്ങും. തൽഫലമായി, അവൾക്ക് നിങ്ങളോടുള്ള താൽപ്പര്യം നഷ്ടപ്പെടും

രാഹുൽ‌ മാങ്കൂട്ടത്തിലിനെ അനുഗമിച്ച യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷനെ നീക്കണമെന്ന് ഒരുവിഭാഗം; പ്രതിപക്ഷ നേതാവ് സന്ദർശനാനുമതി നിഷേധിച്ചു
രാഹുലിനെ അനുഗമിച്ച യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷനെ നീക്കണമെന്ന് പരാതി; പ്രതിപക്ഷ നേതാവ് സന്ദർശനാനുമതി നിഷേധിച്ചു
  • യൂത്ത് കോൺഗ്രസ് നേതാവ് നേമം ഷജീറിനെ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു.

  • പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഷജീറിന് സന്ദർശനാനുമതി നിഷേധിച്ചു.

  • രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ അനുഗമിച്ച ഷജീറിനെതിരെ പാർട്ടി നടപടി ആവശ്യപ്പെട്ടു.

View All
advertisement