ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ നടി ആരാണ്? ദീപികയും ആലിയ ഭട്ടുമെല്ലാം പിന്നിൽ

Last Updated:
അതിസമ്പന്നരുടെ പട്ടികയിൽ ഒന്നാമതുള്ള നായിക
1/9
 ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ നടി ആരാണ്? ദീപിക പദുകോൺ, ആലിയ ഭട്ട്, കരീന കപൂർ തുടങ്ങി പല പേരുകൾ മനസ്സിൽ വന്നേക്കാം.

advertisement
2/9
 എന്നാൽ ഇവർ ആരുമല്ല, അതിസമ്പന്നരുടെ പട്ടികയിൽ ഒന്നാമതുള്ള നായിക. അത് ഐശ്വര്യ റായ് ആണ്. ഏകദേശം 828 കോടിയാണ് ഐശ്വര്യ റായിയുടെ ആസ്തി എന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടി കൂടിയാണ് ഐശ്വര്യ.

3/9
 ഒരു ചിത്രത്തിന് പത്ത് കോടിയാണ് ഐശ്വര്യയുടെ പ്രതിഫലം. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ പൊന്നിയൻ സെൽവത്തിൽ ഒരു ഭാഗത്തിൽ മാത്രം അഭിനയിക്കാൻ ഐശ്വര്യ പത്ത് കോടി രൂപ പ്രതിഫലം വാങ്ങിയതായാണ് റിപ്പോർട്ടുകൾ.

4/9
 പ്രിയങ്ക ചോപ്രയാണ് പട്ടികയിൽ രണ്ടാമതുള്ളത്. 580 കോടിയാണ് പ്രിയങ്കയുടെ ആസ്തി. കൂടാതെ, ബിസിനസ്സ് രംഗത്തും സജീവമായ താരത്തിന് ന്യൂയോർക്കിൽ ഒരു ആഢംബര റസ്റ്ററന്റ് അടക്കമുണ്ട്.

5/9
 ആലിയ ഭട്ട് ആണ് പട്ടികയിൽ മൂന്നാം സ്ഥാനത്ത്. 557 കോടിയാണ് ആലിയയുടെ ആസ്തി. ഒരു ചിത്രത്തിന് ആലിയയുടെ പ്രതിഫലം 10 മുതൽ 15 കോടി രൂപ വരെയാണ്.

6/9
 നാലം സ്ഥാനം കരീന കപൂറിനാണ്. 440 കോടിയാണ് കരീനയുടെ ആസ്തി.

7/9
 പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ദീപിക പദുകോൺ. 314 കോടിയാണ് ദീപികയുടെ ആസ്തി. ഒരു ചിത്രത്തിന് ദീപികയുടെ പ്രതിഫലം പത്ത് മുതൽ പതിനഞ്ച് കോടി വരെയാണ്.

8/9
 അനുഷ്ക ശർമ, മാധുരി ദീക്ഷിത് എന്നിവരാണ് അടുത്ത രണ്ട് സ്ഥാനത്തുള്ളത്. 255 കോടിയാണ് അനുഷ്കയുടെ ആസ്തി. മാധുരി ദീക്ഷിത്തിന് 248 കോടിയും.

9/9
 കത്രീന കൈഫ് പട്ടികയിലുള്ള മറ്റൊരു താരം. 248 കോടി രൂപയാണ് കത്രീനയുടെ ആസ്തി.

ജർമ്മനിയിൽ രാഹുല്‍ ഗാന്ധി നടത്തിയ പരാമർശത്തിനെതിരായി ബിജെപി

  • ജർമ്മനിയിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവനയ്‌ക്കെതിരെ ബിജെപി ശക്തമായി വിമർശനം ഉന്നയിച്ചു

  • ഭരണഘടന ഇല്ലാതാക്കാൻ ബിജെപി ശ്രമിക്കുന്നുവെന്നും കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നതായും രാഹുൽ ആരോപിച്ചു

  • രാഹുൽ ഗാന്ധി ഇന്ത്യയുടെ ജനാധിപത്യത്തെ ആഗോള സ്വത്തായി വിശേഷിപ്പിച്ച് തിരഞ്ഞെടുപ്പ് നീതിയുക്തത ചോദ്യം ചെയ്തു.

View All
advertisement