'സിസ്റ്റർ ലൂസിയ്ക്കൊപ്പം കേരളം മാനന്തവാടിയിലേക്ക്'; ഐക്യദാർഢ്യവുമായി പെൺകുട്ടായ്മ

Last Updated:
പരിപാടിയിൽ ഡോ. പി. ഗീത, കുസുമം ജോസഫ്, അഡ്വ. മരിയ, വിജി പെൺകൂട്ട്, വി.പി സുഹറ, സോയ കെ.എം തുടങ്ങിയ പ്രമുഖർ പങ്കെടുത്തു
1/5
 സന്യാസിനി സഭയിൽനിന്ന് പുറത്താക്കപ്പെട്ട സിസ്റ്റർ ലൂസി കളപ്പുരയ്ക്കു ഐക്യദാർഢ്യവുമായി പെൺകുട്ടായ്മ.

advertisement
2/5
 'സിസ്റ്റർ ലൂസിയ്ക്കൊപ്പം കേരളം മാനന്തവാടിയിലേക്ക് എന്ന പേരിൽ വിങ്സ് കേരള എന്ന സംഘടനയാണ് ഐക്യദാർഢ്യ സദസ് സംഘടിപ്പിച്ചത്.

3/5
 വ്യാഴാഴ്ച വൈകുന്നേരം മാനന്തവാടി ഗാന്ധിപാർക്കിൽ സംഘടിപ്പിച്ച പരിപാടിയിൽ നിരവധി ആളുകൾ പങ്കെടുത്തു.

4/5
 പരിപാടിയിൽ ഡോ. പി. ഗീത, കുസുമം ജോസഫ്, അഡ്വ. മരിയ, വിജി പെൺകൂട്ട്, വി.പി സുഹറ, സോയ കെ.എം തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.

5/5
 സിസ്റ്റർ ലൂസി കളപ്പുരയെ പുറത്താക്കിയ നടപടി സഭയുടെ ആഭ്യന്തര വിഷയമാണെന്നായിരുന്നു സീറോ മലബാർ സഭ സിനഡ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്.

ഷാഫിക്കെതിരെയും പരാതി വരുമെന്ന് യൂത്ത് കോൺഗ്രസ് വിട്ട എ.കെ. ഷാനിബ് 

  • ഷാഫിക്കെതിരെ തെളിവുകളും പരാതിയുമായി പെൺകുട്ടി രംഗത്തെത്തുമെന്ന് ഷാനിബ്.

  • പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതിന്റെ തെളിവുകൾ കൈവശമുണ്ടെന്ന് ഷാനിബ്.

  • പാലക്കാട് ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ഷാനിബിനെ കോൺഗ്രസ് പുറത്താക്കി.

View All
advertisement