കാര്‍ഷിക വായ്പാ മൊറട്ടോറിയം; മാര്‍ച്ച് 31 വരെ നീട്ടണമെന്ന് റിസർവ് ബാങ്കിനോട് സർക്കാർ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
74.51 ലക്ഷം അക്കൗണ്ടുകളിലായി 81,000 കോടി രൂപയുടെ കാര്‍ഷിക വായ്പയാണ് സംസ്ഥാനത്തുള്ളത്.
advertisement
advertisement
advertisement
advertisement
ഇതില്‍ 55 ലക്ഷം അക്കൗണ്ടുകളിലേത് 51,000 കോടി രൂപയുടെ സ്വര്‍ണപ്പണയ വായ്പയാണ്. ബാക്കിയുള്ളതാണു കര്‍ഷകരുടെ യഥാര്‍ഥ വായ്പയായി കണക്കാക്കിയിരിക്കുന്നതെന്നു മന്ത്രിസഭാ യോഗത്തില്‍ കൃഷി വകുപ്പ് അറിയിച്ചു. കിസാന്‍ ക്രഡിറ്റ് കാര്‍ഡിന്റെ ആനൂകൂല്യമുള്ളവര്‍ 17,000 കോടി രൂപയാണു വായ്പയെടുത്തിരിക്കുന്നതെന്നും കൃഷ് വകുപ്പ് വ്യക്തമാക്കി.
advertisement
advertisement