ബജറ്റ് അവതരണത്തിന് മുൻപ് ധനമന്ത്രി ടി എം തോമസ് ഐസക്കും മുഖ്യമന്ത്രിയും സംഭാഷണത്തിൽ ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രി ടി എം തോമസ് ഐസക് ധനമന്ത്രി ടി എം തോമസ് ഐസക് ബജറ്റ് അടങ്ങിയ സ്യൂട്ട്കേസുമായി നിയമസഭയിലെത്തിയപ്പോൾ നിയമസഭയിൽ കാത്തുനിന്ന ഫോട്ടോഗ്രാഫർക്ക് മുന്നിൽ ബജറ്റ് അടങ്ങിയ ബാഗ് ഉയർത്തിക്കാട്ടുന്നു. ധനമന്ത്രി ടി എം തോമസ് ഐസക് ബജറ്റ് അടങ്ങിയ സ്യൂട്ട്കേസുമായി നിയമസഭയിലെത്തിയപ്പോൾ ധനമന്ത്രി ടി എം തോമസ് ഐസക് ബജറ്റ് അടങ്ങിയ സ്യൂട്ട്കേസുമായി നിയമസഭയിലെത്തിയപ്പോൾ ധനമന്ത്രി ടി എം തോമസ് ഐസക് ബജറ്റ് അടങ്ങിയ സ്യൂട്ട്കേസുമായി നിയമസഭയിലെത്തിയപ്പോൾ ധനമന്ത്രി ടി എം തോമസ് ഐസക് ബജറ്റ് അടങ്ങിയ സ്യൂട്ട്കേസുമായി നിയമസഭയിലെത്തിയപ്പോൾ ബജറ്റ് അവതരണത്തിന് മുൻപ് ധനമന്ത്രി തോമസ് ഐസക് ഭരണപക്ഷത്തെ ജനപ്രതിനിധികളുമായി സംസാരിക്കുന്നു. പ്രതിപക്ഷ അംഗങ്ങളായ പിജെ ജോസഫുമായും വി ഡി സതീശനുമായും ധനമന്ത്രി നർമസല്ലാപത്തിൽ. ഭരണപക്ഷ ബെഞ്ചിൽ അംഗങ്ങൾക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു. ബജറ്റ് അവതരണത്തിന് മുൻപ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ കാണുന്ന ധനമന്ത്രി പ്രതിപക്ഷ നേതാവുമായി ധനമന്ത്രി ചെറുസംഭാഷണത്തിൽ. ഭരണപക്ഷ ബെഞ്ചിൽ അംഗങ്ങളുമായി സംസാരിക്കുന്ന ധനമന്ത്രി സഭാതലത്തിലെ കാഴ്ച സഭാതലത്തിലെ കാഴ്ചകൾ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ സഭയിലേക്ക് എത്തിയപ്പോൾ.