കോൾഗേറ്റ് മെഴുകുതിരി, നോക്കിയ ടോയ്ലറ്റ് പേപ്പർ; വമ്പൻ ബ്രാൻഡുകളുടെ ആദ്യ ഉത്പന്നങ്ങൾ

Last Updated:
ഇന്നത്തെ വമ്പൻ കമ്പനികളുടെ ആദ്യ ഉത്പന്നം എന്തായിരുന്നുവെന്ന് അറിയാം
1/6
 ഇന്ന് നാം കാണുന്ന വമ്പൻ കമ്പനികൾ പലതും തുടങ്ങിയത് നമുക്ക് ചിന്തിക്കാൻ പോലും കഴിയാത്ത വളരെ ചെറിയ സംരംഭങ്ങളുമായിട്ടാണ്. ഇന്നത്തെ വമ്പൻ കമ്പനികളുടെ ആദ്യ ഉത്പന്നം എന്തായിരുന്നുവെന്ന് നോക്കാം (News18)

advertisement
2/6
 മൊബൈൽ ഫോൺ ഇലക്ട്രോണിക് ഉപകരണങ്ങളുടെ നിർമാതാക്കളായ സാംസങ് ആദ്യം മത്സ്യങ്ങളുടെ പഴങ്ങളുടെയും വിൽപനക്കാരായാണ്. ഇലക്ട്രോണിക്സ് രംഗത്തെ വമ്പന്‍മാരായ സോണിയാകട്ടെ ആദ്യം പുറത്തിറക്കിയത് ഇലക്ട്രിക് റൈസ് കുക്കറും (News18)

3/6
 മൊബൈൽ ഫോൺ നിർമാതാക്കളായ നോക്കിയ ആദ്യം അവതരിപ്പിച്ചത് ടോയ്ലറ്റ് പേപ്പറുകളായിരുന്നു. ടൂത്ത് പേസ്റ്റ് നിർമാതാക്കളായ കോൾഗേറ്റാകട്ടെ ആദ്യം പുറത്തിറക്കിയത് മെഴുകുതിരികളും (News18)

4/6
 കളിപ്പാട്ട നിർമാണ രംഗത്തെ ഭീമന്മാരായ ലീഗോ ആദ്യം പുറത്തിറക്കിയ ഉത്പന്നം തടിയിൽ നിർമിച്ച താറാവുകളായിരുന്നു. കിച്ചൻ അപ്ലെയ്ൻസസ് രംഗത്തെ വമ്പന്മാരായ ഐകിയ ആദ്യം പുറത്തിറക്കിയത് പേനയാണ്. (News18)

5/6
 പോളിമർ ഉത്പാദന മേഖലയിലെ വമ്പൻമാരായ അമേരിക്കൻ കമ്പനി ഡുപോൻട് ആദ്യമായി പുറത്തിറക്കിയ ഉത്പന്നം ഗൺ പൗഡറായിരുന്നു. പോർട്ടബിൾ ഗെയിം കൺസോള്‍ അടക്കമുള്ള നിർമിക്കുന്ന നിന്റെൻഡോയുടെ കന്നി ഉത്പന്നം ചീട്ടുകളായിരുന്നു (News18)

6/6
 ച്യൂയിങം നിർമാതാക്കലായ ബഹുരാഷ്ട്ര കമ്പനി റിഗ്ലി ആദ്യം വിറ്റത് സോപ്പായിരുന്നു. കളിപ്പാട്ട നിർമാതാക്കലായ ഹാസ്ബ്രോയുടെ ആദ്യ ഉത്പന്നം വസ്ത്രങ്ങളായിരുന്നു (News18)

കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം

  • കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയിൽ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു.

  • അപകടത്തിൽ പരുക്കേറ്റവരെ മംഗലാപുരത്തും കാസർഗോട്ടും ഉള്ള ആശുപത്രികളിലേക്ക് മാറ്റി.

  • ഫാക്ടറിയിൽ 300ലധികം തൊഴിലാളികൾ ജോലി ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്.

View All
advertisement