ബ്രേക്ക് നഷ്ടപ്പെട്ടു; കോതമംഗലത്ത് സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു

Last Updated:
ഊന്നുകൽ ലിറ്റിൽ ഫ്ലവർ സ്കൂളിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. ആളപായമില്ല.
1/5
 കോതമംഗലം: കൊച്ചി ധനുഷ് കോടി ദേശീയപാതയിൽ ആറാം മൈലിനു സമീപം സ്കൂൾ ബസ് അപകടത്തിൽ പെട്ടു .

advertisement
2/5
 ഊന്നുകൽ ലിറ്റിൽ ഫ്ലവർ സ്കൂളിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. ആളപായമില്ല.
ഊന്നുകൽ ലിറ്റിൽ ഫ്ലവർ സ്കൂളിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. ആളപായമില്ല.
advertisement
3/5
 പുലർച്ചെ പഴമ്പിള്ളിച്ചാലിൽ നിന്നും ഊന്നുകല്ലിലെ സ്കൂളിലേക്ക് വരും വഴിയായിരുന്നു അപകടം. 27-ഓളം കുട്ടികൾ ബസിലുണ്ടായിരുന്നതായാണ് പ്രാഥമിക വിവരം.

4/5
 അപകടത്തിൽപ്പെട്ടവരെ കോതമംഗലം ധർമ്മഗിരിയാശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷകൾക്കു ശേഷം വിട്ടയച്ചു.

5/5
 വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകട കാരണമായി കണക്കാക്കുന്നത്.

Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക ;  ഐക്യം നിലനിർത്താൻ  ശ്രമിക്കണം : ഇന്നത്തെ പ്രണയഫലം അറിയാം
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക; ഐക്യം നിലനിർത്താൻ ശ്രമിക്കണം: ഇന്നത്തെ പ്രണയഫലം അറിയാം
  • ആശയവിനിമയവും ക്ഷമയും പ്രണയത്തിൽ പ്രധാനമാണ്

  • ധനു രാശിക്കാർക്ക് പുതിയ പ്രണയ അവസരങ്ങൾക്കും സാധ്യത

  • മീനം രാശിക്കാർ ഐക്യം നിലനിർത്താനും തിടുക്കം ഒഴിവാക്കാനും ശ്രദ്ധിക്കണം

View All
advertisement