advertisement

വിവാഹത്തേക്കാൾ കുഞ്ഞിന് പ്രാധാന്യം കൊടുത്ത ബോളിവുഡ് നടിമാർ

Last Updated:
1/9
 റിലേഷൻഷിപ്പ്, ഡേറ്റിങ്, ലിവിംഗ് ടൂഗെതർ, കുട്ടികൾ..... ബോളിവുഡിനെ ചുറ്റിപ്പറ്റി കഥകൾക്ക് കുറവില്ല. വിവാഹത്തിന് മുൻപേ ഗർഭിണികളായ താരങ്ങളുടെ വലിയ പട്ടിക തന്നെയുണ്ട്

2/9
 ശ്രീദേവി: ഭാര്യ മോന കപൂറുമായി വേർ‌പിരിയുന്നതിന് മുൻപേ നടി ശ്രീദേവിയുമായി നിർമാതാവ് ബോണി കപൂർ പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹിതരാകും മുൻപേ ശ്രീദേവി ജാൻവി കപൂറിനെ ഗർഭം ധരിച്ചു

3/9
 കൊങ്കണ സെൻ ശർമ: നടി കൊങ്കണ സെൻശർമക്കും നടൻ റൺവീർ ഷൊറെക്കും 2011ലാണ് ആൺകുട്ടി ജനിച്ചത്.

4/9
 സരിക: കമൽഹസനും സരികയും തമ്മിലുള്ള ബന്ധം കോളിവുഡിലെ അക്കാലത്തെ ചൂടേറിയ ചർ‌ച്ചാവിഷയമായിരുന്നു. ലിവിംഗ് ടുഗതർ ആയിരുന്നപ്പോഴാണ് ശ്രുതി ഹസന് ജന്മം നൽകിയത്. എന്നാൽ രണ്ടാമത്തെ മകൾ അക്ഷര ഹസൻ പിറന്നതും ഇരുവരും വിവാഹിതരായ ശേഷമായിരുന്നു.

5/9
 സെലീന ജെയ്റ്റ്ലി: 2011ലാണ് നടി സെലീന ജെയ്റ്റ്ലി കാമുകൻ പീറ്റർ ഹാഗിനെ വിവാഹം കഴിച്ചത്. എന്നാൽ എട്ടാം മാസത്തിൽ സെലീന ഇരട്ടക്കുട്ടികളെ പ്രസവിച്ചു

6/9
 ട്വിങ്കിൾ ഖന്ന: നടൻ അക്ഷയ് കുമാർ വിവാഹം കഴിക്കുന്നതിന് മുൻപേ ട്വിങ്കിൾ ഖന്ന ഗർഭിണിയായിരുന്നുവെന്നാണ് ബോളിവുഡിന്റെ അടക്കം പറച്ചിൽ. 2002 സെപ്തംബർ 15നാണ് ട്വിങ്കിൾ ആരവിന് ജന്മം നൽകിയത്

7/9
 മഹിമ ചൗധരി: 2006ൽ ബോബി മുഖർജിയെ വിവാഹം കഴിക്കുന്നതിന് മുൻപേ മഹിമാ ചൗധരി ഗർഭിണിയായിരുന്നു

8/9
 നീന ഗുപ്ത: വെസ്റ്റിൻഡീസ് ക്രിക്കറ്റ് ഇതിഹാസം വിവിയൻ റിച്ചാർഡുമായുള്ള ബന്ധത്തിലാണ് നീന ഗുപ്ത മസബക്ക് ജന്മം നൽകിയത്. എന്നാൽ ഇരുവരും വിവാഹം കഴിച്ചിരുന്നില്ല

9/9
 നേഹ ധൂപിയ: പട്ടികയിൽ ഏറ്റവും ഒടുവിലായി ഇടംനേടിയ നടിയാണ് നേഹ ധൂപിയ. ഈ വർഷം മെയ് 10ന് അങ്കദ് ബേദിയെ വിവാഹം കഴിക്കുമ്പോൾ താൻ ഗർഭിണിയാണെന്ന് നടി വെളിപ്പെടുത്തിയിരുന്നു

'കേരളത്തിൽ മാറ്റം വരും'; കമ്മ്യൂണിസ്റ്റ് ഭരണത്തിന് കീഴിൽ വികസനം പരാജയപ്പെട്ടുവെന്ന് അമിത് ഷാ

  • കമ്മ്യൂണിസ്റ്റ് ഭരണത്തിന് കീഴിൽ കേരളം വികസനത്തിൽ പിന്നിലാണെന്ന് അമിത് ഷാ വിമർശിച്ചു

  • ഇന്ത്യ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ നിന്ന് മാറിനിൽക്കണമെന്നും കേരളത്തിൽ മാറ്റം വരുമെന്നും പറഞ്ഞു

  • മാവോയിസ്റ്റ് സ്വാധീനം ഇല്ലാതാക്കുമെന്നും കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം വിനാശകരമാണെന്നും അഭിപ്രായപ്പെട്ടു.

View All
advertisement