'യതി' എന്ന മഞ്ഞ് മനുഷ്യന്‍ യാഥാർഥ്യമോ? ചിത്രങ്ങൾ പുറത്ത് വിട്ട് ഇന്ത്യൻ സേന

Last Updated:
1/5
 പുരാണ കഥകളിൽ പരാമർശിക്കപ്പെടുന്ന മഞ്ഞുമനുഷ്യൻ 'യതി'യുടെ കാൽപ്പാടുകൾ കണ്ടതായി ഇന്ത്യൻ സേന.

advertisement
2/5
 നേപ്പാള്‍ അതിർത്തിയോട് ചേർന്നുള്ള മകാലു ബേസ് ക്യാംപിന് സമീപത്ത് നിന്ന് പകർത്തിയ കാൽപാടിന്റെ ചിത്രങ്ങളും സേന പുറത്ത് വിട്ടിട്ടുണ്ട്.

3/5
 പുരാണങ്ങളിലും നാടോടിക്കഥകളിലും പരാമര്‍ശിക്കുന്ന പകുതി മനുഷ്യനും പകുതി മൃഗവുമായ മഞ്ഞിൽ ജീവിക്കുന്ന യതിയെ കണ്ടതായി പലരും അവകാശം വാദം ഉന്നയിച്ചിട്ടുണ്ട്

4/5
 എന്നാൽ യതി ഒരു സങ്കൽപ്പം മാത്രമാണോ അതോ യാഥാർഥ്യമോ എന്ന കാര്യത്തിൽ ഇപ്പോഴും തർക്കമുണ്ട്.

5/5
 ഇന്ത്യൻ ആർമി പർവതാരോഹണ-നിരീക്ഷക സംഘമാണ് കാൽപ്പാടിന്റെ ചിത്രങ്ങൾ പകർത്തിയത്

Horoscope Oct 6 | സംസാരത്തിൽ സംയമനം പാലിക്കുക; ആശയവിനിമയത്തിൽ വെല്ലുവിളികൾ ഉണ്ടാകും: ഇന്നത്തെ രാശിഫലം

  • ഇന്നത്തെ രാശിഫലത്തിൽ ആശയവിനിമയത്തിൽ വെല്ലുവിളികൾ

  • കർക്കിടകം രാശിക്കാർ ദയയിലൂടെ ബന്ധങ്ങൾ ശക്തമാക്കും

  • ചിങ്ങം രാശിക്കാർ ആത്മപരിശോധനയിൽ നിന്നും പ്രയോജനം നേടും

View All
advertisement