സാനിയക്കും ഷൊയ്ബ് മാലിക്കിനും കുഞ്ഞ് പിറന്നു

Last Updated:
1/6
 മിർസമാലിക്കിനെ ലോകത്തിലേക്ക് വരവേറ്റ് സാനിയ മിർസയും ഷൊയ്ബ് മാലിക്കും

advertisement
2/6
 ദമ്പതികൾക്ക് മകൻ ജനിച്ച സന്തോഷം ഷൊയ്ബ് തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്

3/6
 ഗർഭിണിയായിരുന്ന സമയത്തെ ഓരോ വിശേഷങ്ങളും സമൂഹമാധ്യമത്തിലൂടെ പങ്കുവെയ്ക്കാൻ സാനിയ മടികാണിച്ചിരുന്നില്ല

4/6
 എപ്പോഴുമുള്ളതുപോലെ തന്നെ ഇപ്പോഴും എന്റെ പ്രിയപ്പെട്ട പെൺകുട്ടി ശക്തയായി തന്നെയുണ്ട്- ഷൊയ്ബ് ട്വിറ്ററിൽ കുറിച്ചു

5/6
 2010ലായിരുന്നു ഷൊയ്ബ് മാലിക്കിന്റെയും സാനിയയുടെയും വിവാഹം

6/6
 ഏപ്രിൽ 23ന് സാനിയ ഇട്ട പോസ്റ്റിൽ 'ബേബി' മിർസ മാലിക്ക് വീട്ടിലേക്ക് വരാൻപോവുകയാണെന്ന് വെളിപ്പെടുത്തിയിരുന്നു

Vijay Devarakonda| നടൻ വിജയ് ദേവരക്കൊണ്ട സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു
നടൻ വിജയ് ദേവരക്കൊണ്ട സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു
  • നടൻ വിജയ് ദേവരക്കൊണ്ട സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു, എന്നാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

  • പുട്ടപർത്തിയിൽ നിന്ന് ഹൈദരാബാദിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം നടന്നത്.

  • ട്രക്ക് പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെത്തുടർന്ന് ബൊലേറോ പിക്കപ്പുമായി കാർ കൂട്ടിയിടിച്ചു.

View All
advertisement