advertisement

'ശ്വാസകോശം സ്പോഞ്ച് പോലെയാണ്'; ആ കുട്ടിയുടെ ഇന്നത്തെ ചിത്രങ്ങൾ

Last Updated:
1/8
 സിമ്രാന്‍ നടേക്കര്‍ എന്നു പറഞ്ഞാൽ ചിലപ്പോള്‍ ആളെ മനസ്സിലായെന്ന് വരില്ല. എന്നാല്‍ അവളുടെ കുഞ്ഞുനാളത്തെ മുഖം നമുക്ക് സുപരിചിതമാണ്

2/8
 ശ്വാസകോശം സ്പോഞ്ച് പോലെയാണെന്ന തിയേറ്ററിലെ പുകവലിവിരുദ്ധ പരസ്യം കണ്ടവരാരും ആ കുഞ്ഞ് മുഖം മറന്നിരിക്കില്ല

3/8
 സിനിമകള്‍ തുടങ്ങുന്നതിന് മുന്‍പും ഇടവേളയ്ക്ക് ശേഷവും തിയറ്ററുകളില്‍ കാണിച്ചിരുന്ന ആരാണ് സന്തോഷം ആഗ്രഹിക്കാത്തത് എന്ന പുകവലി വിരുദ്ധ പരസ്യത്തിലെ പുകവലിക്കാരനായ അച്ഛനെ സങ്കടത്തോടെ നോക്കുന്ന നിഷ്‌കളങ്കയായ പെണ്‍കുട്ടിയെ അവതരിപ്പിച്ചത് സിമ്രാനായിരുന്നു

4/8
 അച്ഛനെ മാത്രമല്ല കാണികളെക്കൂടി ഇരുത്തി ചിന്തിപ്പിച്ച ആ പെണ്‍കുട്ടിയാണ് സിമ്രാന്‍ നടേക്കര്‍

5/8
 45 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള പരസ്യത്തിലെ ആ ചെറിയ പെണ്‍കുട്ടി ഇന്ന് വളര്‍ന്ന് വലുതായിരിക്കുന്നു

6/8
 2008 ലാണ് സിമ്രാനെ ഉള്‍പ്പെടുത്തിയ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ആദ്യ ബോധവത്കരണ പരസ്യം പുറത്തിറങ്ങിയത്

7/8
 പുകവലി പരസ്യത്തിൽ മാത്രമല്ല, വീഡിയോകോണ്‍, കെല്ലോഗ്‌സ്, ഡോമിനോസ്, ക്ലിനിക് പ്ലസ്, ബാര്‍ബി തുടങ്ങി നിരവധി പ്രമുഖ ബ്രാന്‍ഡുകളുടെ മോഡലായിട്ടുണ്ട് സിമ്രാന്‍

8/8
 ഹിന്ദിയിലെ ചില ടിവി പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. ആദിത്യ റോയ് കപൂര്‍ നായകനായ ദാവത്തെ ഇഷ്‌ക് എന്ന ചിത്രത്തിലും സിമ്രാന്‍ വേഷമിട്ടിട്ടുണ്ട്

'കേരളത്തിൽ മാറ്റം വരും'; കമ്മ്യൂണിസ്റ്റ് ഭരണത്തിന് കീഴിൽ വികസനം പരാജയപ്പെട്ടുവെന്ന് അമിത് ഷാ

  • കമ്മ്യൂണിസ്റ്റ് ഭരണത്തിന് കീഴിൽ കേരളം വികസനത്തിൽ പിന്നിലാണെന്ന് അമിത് ഷാ വിമർശിച്ചു

  • ഇന്ത്യ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ നിന്ന് മാറിനിൽക്കണമെന്നും കേരളത്തിൽ മാറ്റം വരുമെന്നും പറഞ്ഞു

  • മാവോയിസ്റ്റ് സ്വാധീനം ഇല്ലാതാക്കുമെന്നും കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം വിനാശകരമാണെന്നും അഭിപ്രായപ്പെട്ടു.

View All
advertisement