കാലിഫോർണിയ കാട്ടുതീ ചിത്രങ്ങളിലൂടെ

Last Updated:
1/13
 കാലിഫോർണിയ കാട്ടുതീയിൽ ഇതുവരെ മരിച്ചത് 31 പേർ (ചിത്രങ്ങൾ എപി)

advertisement
2/13
 മുന്തിരിത്തോപ്പിൽ ഉണ്ടായ തീപിടുത്തത്തിൽ നിരവധി വീടുകളാണ് അഗ്നിക്കിരയായത് (ചിത്രം - റോയിട്ടേഴ്സ്)

3/13
 കാട്ടുതീയെ തുടർന്ന് 2,50,000 ആളുകൾക്ക് അവരുടെ വീടൊഴിഞ്ഞ് പോകേണ്ടിവന്നു (ചിത്രം റോയിട്ടേഴ്സ്)

4/13
 മാലിബുവിലെ വൂൾസിയിൽ നിന്ന് (ചിത്രം റോയിട്ടേഴ്സ്)

5/13
 കാലിഫോർണിയയിലെ കാട്ടുതീയിൽ കത്തിയമർന്ന വീട്ടിൽ ശേഷിച്ച ഗോവണി (എപി)

6/13
 തീയണയ്ക്കാനുള്ള ശ്രമം (റോയിട്ടേഴ്സ്)
തീയണയ്ക്കാനുള്ള ശ്രമം (റോയിട്ടേഴ്സ്)
advertisement
7/13
 മാലിബുവിൽ തീയണയ്ക്കാനുളള ശ്രമം (റോയിട്ടേഴ്സ്)

8/13
 കാട്ടുതീയിൽ നിരവധി വാഹനങ്ങളാണ് നശിച്ചത് (എപി)

9/13
 സമീപപ്രദേശം മുഴുവൻ കാട്ടുതീയിൽ അമർന്ന മാലിബുവിലെ ഒരു വീട് (എപി)

10/13
 മാലിബുവിലെ തീ അണയ്ക്കാനുള്ള ശ്രമം (എപി)
മാലിബുവിലെ തീ അണയ്ക്കാനുള്ള ശ്രമം (എപി)
advertisement
11/13
 കാലിഫോർണിയയിലെ വെസ്റ്റ് ഹിൽസിൽ നിന്നുള്ള ചിത്രം (എ പി)

12/13
 സംഭവസ്ഥലത്ത് എത്തിയ ആന്ത്രപോളജി വിദ്യാർത്ഥികൾ (എ പി)

13/13
 മാലിബുവിൽ നിന്നുള്ള ചിത്രം (എപി)
മാലിബുവിൽ നിന്നുള്ള ചിത്രം (എപി)
advertisement
2027-ലെ സെന്‍സസ് ; 11,718 കോടി രൂപയുടെ ബജറ്റിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി

  • 2027-ലെ സെന്‍സസ് നടത്താന്‍ 11,718 കോടി രൂപയുടെ ബജറ്റിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.

  • 2027 സെന്‍സസ് പൂര്‍ണമായും ഡിജിറ്റല്‍ ആക്കി, മൊബൈല്‍ ആപ്പുകളും റിയല്‍ ടൈം നിരീക്ഷണവും നടപ്പാക്കും.

  • 30 ലക്ഷം ഫീല്‍ഡ് പ്രവര്‍ത്തകരെ നിയമിച്ച്, 1.02 കോടി തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

View All
advertisement