'നഗ്ന ഫോട്ടോയെടുത്തത് വെറുതയല്ല'; ബോധവൽക്കരണ ക്യാംപെയ്നുമായി വനിതാ ക്രിക്കറ്റർ

Last Updated:
വനിതകളിലെ മാനസികാരോഗ്യ ബോധവത്കരണത്തിന്റെ ഭാഗമായിരുന്നു ഈ ഫോട്ടോ ഷൂട്ട്
1/3
 കളത്തിനുപുറത്തും താരമാണ് ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് താരം സാറാ ടെയ്ലർ. സാമൂഹ്യരംഗത്ത് നിരവധി ഇടപെടലുകളിലൂടെ പലപ്പോഴും അവർ വാർത്തകളിൽ നിറഞ്ഞുനിൽക്കാറുണ്ട്. അടുത്തിടെ ഒരു വനിതാ മാഗസിന് വേണ്ടി സാറാ ടെയ്ലർ നഗ്ന ഫോട്ടോ എടുക്കാൻ തയ്യാറായി. എന്തിനാണ് ഈ സാഹസമെന്നല്ലേ? അതിന് പിന്നിൽ കളിയല്ലാത്ത ഒരു കാര്യമുണ്ട്.

advertisement
2/3
 വനിതകളിലെ മാനസികാരോഗ്യ ബോധവത്കരണത്തിന്റെ ഭാഗമായിരുന്നു ഈ ഫോട്ടോ ഷൂട്ട്. പ്രശസ്തമായ വുമൺസ് ഹെൽത്ത് എന്ന ആരോഗ്യമാസികയ്ക്കുവേണ്ടിയാണ് ഈ ഫോട്ടോഷൂട്ട്. മാഗസിന്‍റെ ഏറ്റവും പുതിയ പതിപ്പിന്‍റെ കവറിലാണ് സാറയുടെ നഗ്നചിത്രം പ്രത്യക്ഷപ്പെട്ടത്.

3/3
 ഇത്തരത്തിലൊരു ചിത്രം പോസ്റ്റ് ചെയ്യാനായതിൽ അഭിമാനമുണ്ടെന്ന് സാറ ടെയ്ലർ പറയുന്നു. 'എനിക്കെപ്പോഴും എന്‍റെ ശരീരത്തെപ്പറ്റി ആകുലതകളുണ്ടായിരുന്നു. ഇതുപോലെ ചെയ്യുന്നതിനായി അത്തരം ചിന്തകളിൽനിന്ന് പുറത്ത് കടക്കേണ്ടിയിരുന്നു' - സാറ ടെയ്ലർ പറയുന്നു. സമകാലീന വനിതാ ക്രിക്കറ്റർമാരിൽ ഏറ്റവും ശ്രദ്ധേയയാണ് ഈ ഇംഗ്ലീഷ് വിക്കറ്റ് കീപ്പർ.

ശബരിമല തന്ത്രി കണ്ഠര് രാജീവരരെ മെഡിക്കൽ കോളേജിൽ ഐസിയുവിലേക്ക് മാറ്റി

  • ശബരിമല തന്ത്രി കണ്ഠര് രാജീവരരെ മെഡിക്കൽ കോളേജിലെ ഐസിയുവിലേക്ക് മാറ്റിയതായി ഡോക്ടർമാർ അറിയിച്ചു

  • ജയിലിൽ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പിന്നീട് മാറ്റി

  • തന്ത്രിക്ക് പ്രമേഹം, രക്തസമ്മർദ്ദം എന്നിവയുള്ളതും കാലിൽ നീരും ഉള്ളതും ഡോക്ടർമാർ നിരീക്ഷിക്കുന്നു

View All
advertisement