ധോണിക്കൊപ്പം ജേഴ്‌സി നമ്പര്‍ 7നും ഇനി വിശ്രമം; ഏഴാം നമ്പർ ജേഴ്സി പിൻവലിച്ച് ബിസിസിഐ
- Published by:Rajesh V
- news18-malayalam
Last Updated:
ധോണിക്ക് നല്‍കുന്ന ആദരവിന്റെ ഭാഗമായാണ് ഏഴാം നമ്പര്‍ ജേഴ്‌സി പിൻവലിച്ചത്
advertisement
advertisement
''നിലവിലുള്ളതും വരാനിരിക്കുന്നതുമായ ക്രിക്കറ്റ് കളിക്കാരോട് ഇതുസംബന്ധിച്ച അറിയിപ്പ് നല്‍കിയിട്ടുണ്ട്. കളിക്കാര്‍ക്ക് എം എസ് ധോണിയുടെ ഏഴാം നമ്പര്‍ ജേഴ്‌സി ഉപയോഗിക്കാനാകില്ല. ഇന്ത്യന്‍ ക്രിക്കറ്റിന് ധോണി നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് ബിസിസിഐ ധോണിയുടെ ജേഴ്‌സി നമ്പര്‍ പിന്‍വലിച്ചു. നമ്പര്‍ 10 നേരത്തേ തന്നെ ലഭ്യമല്ല''- ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
advertisement
advertisement