രാജ്യത്തിന്റെ അഭിമാനം; ഏഷ്യൻ ഗെയിംസ് ജേതാക്കൾക്ക് സ്വീകരണം ഒരുക്കി സായ്
- Published by:Naseeba TC
- news18-malayalam
Last Updated:
സായ് എൽ എൻ സിപിയിൽ പരിശീലനം നടത്തി ഏഷ്യൻ ഗെയിംസിൽ മികച്ച പ്രകടനം കാഴ്ചവെച്ച 13 അംഗ ടീമിനെയാണ് ആദരിച്ചത്
advertisement
advertisement
4 X 400 മീറ്റർ റിലേയിൽ സുവർണ നേട്ടം സ്വന്തമാക്കിയ മുഹമ്മദ് അനസ്, മുഹമ്മദ് അജ്മൽ, അമോജ് ജേക്കബ്, രാജേഷ് രമേഷ്, നിഹാൽ ജോയൽ, മിജോ ചാക്കോ കൂര്യൻ, 4 X 400 മീറ്റർ വനിത റിലേയിൽ വെള്ളി നേടിയ ടീമിലെ അംഗമായ ഐശ്വര്യ മിശ്ര, ശുഭ വെങ്കിടേശൻ, പ്രാചി ചൗദരി, സോണിയ ബൈസ്യ, ട്രിപ്പിൾ ജംപ് താരമായ ശീന എൻ വി , ഡെപ്യൂട്ടി ചീഫ് കോച്ച് എം കെ രാജ്മോഹൻ, ടീം അംഗങ്ങളായ ദിമിത്രി കൈസീ, എൽമിര ദിമിത്രി അടക്കമുള്ളവരെയാണ് ആദരിച്ചത്.
advertisement