രോഹിത് ശര്‍മ: എട്ട് ഇന്നിങ്‌സുകളില്‍ 92.42 ആവറേജില്‍ 647 റണ്‍സാണ് ഇന്ത്യന്‍ ഉപനായകന്‍ നേടിയത്. ഡേവിഡ് വാര്‍ണര്‍: ഒന്‍പത് ഇന്നിങ്‌സുകളില്‍ 79.75 ആവറേജില്‍ 638 റണ്‍സാണ് ഓസീസ് ഓപ്പണറിന്റെ സമ്പാദ്യം ഷാകിബ് അല്‍ ഹസന്‍: എട്ട് ഇന്നിങ്‌സുകളില്‍ 86.57 ആവറേജില്‍ 606 റണ്‍സ് നേടിയ ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാകിബ് അല്‍ ഹസന്‍ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ മൂന്നാമനാണ്.