Video| യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റേറ്റിന്റെ ​ഗ്രാജ്വേറ്റ് പ്രോ​ഗ്രാമിന് അർഹത നേടി തിരൂർ സ്വദേശിനി

Author :
Last Updated : Career
യുഎസ് ഡിപ്പാർട്ട്മെൻ്റ് ഓഫ് സ്റ്റേറ്റിൻ്റെ ​ഗ്രാജ്വേറ്റ് പ്രോ​ഗ്രാമിന് അർഹത നേടി മലപ്പുറം തിരൂർ സ്വദേശിനി റീമ ഷാജി. ഇന്ത്യയിൽ നിന്ന് അഞ്ച് പേർക്ക് മാത്രം അവസരം ലഭിക്കുന്ന സ്കോളർഷിപ്പാണ് എഞ്ചിനീയറിം​ഗ് വിദ്യാർത്ഥിനിയായ റിമക്ക് കിട്ടിയത്.
advertisement
കൂടുതൽ വാർത്തകൾ
മലയാളം വാർത്തകൾ/വീഡിയോ/Career/
Video| യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റേറ്റിന്റെ ​ഗ്രാജ്വേറ്റ് പ്രോ​ഗ്രാമിന് അർഹത നേടി തിരൂർ സ്വദേശിനി
advertisement
advertisement