Home » News18 Malayalam Videos » career » Video| അക്കാദമിക്ക് രം​ഗത്ത് മികച്ച നേട്ടങ്ങളുമായി കേരള സർവകലാശാല; ദേശീയതലത്തിൽ 27-ാം റാങ്ക്

അക്കാദമിക്ക് രം​ഗത്ത് മികച്ച നേട്ടങ്ങളുമായി കേരള സർവകലാശാല; ദേശീയതലത്തിൽ 27-ാം റാങ്ക്

Career13:45 PM September 15, 2021

അക്കാദമിക്ക് രം​ഗത്ത് മികച്ച നേട്ടങ്ങളുമായി കേരള സർവകലാശാല. കേന്ദ്ര സർക്കാറിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പ് നടത്തിയ നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിം​ഗ് ഫ്രെയിംവർക്കിൽ ദേശീയതലത്തിൽ 27-ാം റാങ്ക് ആണ് കേരള സർവ്വകലാശാലയ്ക്ക്. ഒപ്പം സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനവും.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories