കഴക്കൂട്ടം സൈനീക സ്കൂളിൽ ഇനി മുതൽ പെൺകുട്ടികളും പഠിക്കും. 7 മലയാളികൾ ഉൾപ്പെടെ പത്ത് അംഗ ബാച്ചാണ് ആറാം ക്ലാസ്സിലേക്ക് നിലവിൽ പ്രവേശനം നേടിയിരിക്കുന്നത്.