കോവിഡ് മഹാമാരി, മാറിയ കാലാവസ്ഥ വലിയ രണ്ട് പുതിയ വെല്ലുവിളികൾ നമ്മുടെ മുന്നിൽ ഉണ്ട്. മുൻ സർക്കാരുകളിൽ നിന്ന് വ്യത്യസ്തമായ ഒരു സർക്കാരും കേരളവുമാണ് നമ്മുടെ കാലത്ത് നമുക്ക് മുന്നിൽ ഉള്ളത്. മഹാമാരിയെയും കാലാവസ്ഥാമാറ്റത്തെയും പ്രധാനമായും അഭിസംബോധന ചെയ്യാൻ ശ്രമിക്കുന്ന ബജറ്റ് എന്ന് തന്നെയാണ് ഇന്ന് അവതരിപ്പിച്ച ബജറ്റിനെ വിശേഷിപ്പിക്കാൻ ആവുക. എന്നാലും ചോദ്യം ചെയ്യനുള്ള കാര്യങ്ങളും ഒഴിച്ചുവിട്ട കാര്യങ്ങളും ഈ ബജറ്റിലും ഉണ്ട്. ആ കാര്യങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഒരു ബജറ്റ് വിശകലന ചർച്ച.