ആരോഗ്യം, വിദ്യാഭ്യാസം, തീരദേശം, വിനോദസഞ്ചാരം, പ്രധാനപ്പെട്ട ഈ മേഖലകൾക്ക് ബജറ്റ് എന്ത് നൽകി. പ്രതീക്ഷിച്ചതുപോലെ ആരോഗ്യമേഖലയെ കേന്ദ്രീകരിച്ചായിരുന്നു ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ ബജറ്റ്. ഈ ബജറ്റിൽ രണ്ടാമതായി ഏറ്റവും കൂടുതൽ പണം നീക്കി വച്ചിരിക്കുന്നത് തീരദേശ മേഖലയ്ക്കാണ്. സമഗ്രപാഠ്യപദ്ധതിയ്‌ക്കായുള്ള സമിതിയും പ്രഖ്യാപിച്ചു. ബജറ്റിൽ പ്രധാന മേഖലകൾക്ക് എന്തൊക്കെ? 'ബജറ്റ് ഫോക്കസ്'പരിശോധിക്കുന്നു.