Video| മാങ്കുളത്ത് പുള്ളിപ്പുലിയെ കൊന്ന് കറിവച്ച സംഘത്തിന് അന്തർ സംസ്ഥാന മാഫിയയുമായി ബന്ധം?

Author :
Last Updated : Kerala
ഇടുക്കി മാങ്കുളത്ത് കെണിവച്ചു പുള്ളിപ്പുലിയെ കൊന്നു കറിവച്ച സംഭവത്തിൽ പ്രതികൾക്ക് അന്തർസംസ്ഥാന മാഫിയയുമായി ബന്ധമുണ്ടെന്ന് സംശയം. പുലിത്തോൽ ഉരിഞ്ഞത് അതിവിദഗ്ദനായ ആളാണെന്നും വനംവകുപ്പ് വ്യക്തമാക്കി. സംഭവത്തിൽ വനംവകുപ്പ് അന്വേഷണം ഊർജിതമാക്കി.
advertisement
കൂടുതൽ വാർത്തകൾ
മലയാളം വാർത്തകൾ/വീഡിയോ/Kerala/
Video| മാങ്കുളത്ത് പുള്ളിപ്പുലിയെ കൊന്ന് കറിവച്ച സംഘത്തിന് അന്തർ സംസ്ഥാന മാഫിയയുമായി ബന്ധം?
advertisement
advertisement