VIDEO | കെട്ടിപിടുത്തവും ഹസ്തദാനവുമില്ല; ഇപ്പോൾ ട്രെൻഡിം​ഗ് മുഷ്ടി ചുരുട്ടി ഇടി അഥവാ പഞ്ചിം​ഗ്

Author :
Last Updated : Kerala
ഈ കോവിഡ് കാലത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിലെ സ്ഥിരം ഇനങ്ങളായ കെട്ടിപിടുത്തവും ഷേക്ക് ഹാൻഡുമൊന്നുമില്ല. മുഷ്ടി ചുരുട്ടി ഇടി അഥവാ പഞ്ചിം​ഗ് ആണ് ഇപ്പോഴത്തെ പുതിയ ട്രെൻഡ്. ഒരോ ഇടിയും മുട്ടൻ വോട്ടാകുമെന്ന പ്രതീക്ഷയിലാണ് സ്ഥാനാർഥികൾ.
advertisement
കൂടുതൽ വാർത്തകൾ
മലയാളം വാർത്തകൾ/വീഡിയോ/Kerala/
VIDEO | കെട്ടിപിടുത്തവും ഹസ്തദാനവുമില്ല; ഇപ്പോൾ ട്രെൻഡിം​ഗ് മുഷ്ടി ചുരുട്ടി ഇടി അഥവാ പഞ്ചിം​ഗ്
advertisement
advertisement