പാലക്കാട് അണക്കപ്പാറയിൽ വ്യാജ കള്ള് നിർമാണ ശാല കണ്ടെത്തിയ സാഹചര്യത്തിൽ കള്ളുഷാപ്പുകളിൽ പരിശോധന നടത്താൻ മൊബൈൽ ലാബ് സംവിധാനം ഏർപ്പെടുത്തി എക്സൈസ് അധികൃതർ. കള്ളിന്റെ ഗുണനിലവാരം ലാബിൽ പരിശോധിക്കുന്നത് എങ്ങനെയെന്ന് കാണാം.