പിണറായിയുടെ ചിത്രം വെച്ച് പ്രചാരണം നടത്തിയാൽ UDFന് വോട്ട് കൂടുമെന്ന് ചെന്നിത്തല. അഴിമതി പുറത്തു കൊണ്ടു വരുന്നതിനാലാണ് തന്നോട് അദ്ദേഹത്തിന് വൈരാഗ്യം. കോടിയേരിയുടെ ചിത്രം വെച്ച് പ്രചരണം ചെയ്യുന്നത് ഇപ്പോൾ CPIMന് നാണക്കേടാണെന്നും അദ്ദേഹം പറഞ്ഞു.