Home » News18 Malayalam Videos » kerala » സെക്രട്ടേറിയറ്റ് തീപിടിത്ത ഭീഷണിയിലെന്ന ഫയര്‍ഫോഴ്‌സ് റിപ്പോര്‍ട്ട് അവഗണിച്ച് സര്‍ക്കാര്‍

സെക്രട്ടേറിയറ്റ് തീപിടിത്ത ഭീഷണിയിലെന്ന ഫയര്‍ഫോഴ്‌സ് റിപ്പോര്‍ട്ട് അവഗണിച്ച് സര്‍ക്കാര്‍

Kerala19:38 PM May 29, 2019

ഭരണസിരാ കേന്ദ്രമായ സെക്രട്ടേറിയറ്റ് തീപിടിത്ത ഭീഷണിയിലാണ് എന്ന ഫയര്‍ഫോഴ്‌സ് റിപ്പോര്‍ട്ട് അവഗണിച്ച് സര്‍ക്കാര്‍. മിനി ഫയര്‍‌സ്റ്റേഷന്‍ സ്ഥാപിക്കണം എന്ന 2016 ലെ നിര്‍ദ്ദേശം ഇതുവരെ നടപ്പാക്കിയില്ല. തിരുവനന്തപുരത്ത് തീപിടിത്ത സാധ്യത കൂടുതൽ ഉള്ളതായി കണ്ടെത്തിയ അഞ്ച് കേന്ദ്രങ്ങളില്‍ ഒന്നാണ് സെക്രട്ടേറിയേറ്റ്

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories