തിരുവനന്തപുരം പേരൂർക്കടയിൽ ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരണപെട്ടു. നെട്ടയം മണികണ്ഠേശ്വരം സ്വദേശി ഷാലുമോൻ ആണ് മരണപ്പെട്ടത്