അന്നദാനം നടത്തി തനിക്കായി പ്രാർത്ഥിച്ച നിർമല ചേച്ചിയെ കാണാൻ ഒടുവിൽ Vava Suresh എത്തി. Vava Sureshഉം സുഹൃത്തും ചേർന്നാണ് നിർമല ചേച്ചിയെ കാണാൻ എത്തിയത്. വിവരം അറിഞ്ഞതോടെ Vava Sureshനെ കാണാനും ഒപ്പം നിന്ന് ഫോട്ടോ എടുക്കാനും നിരവധി പേരാണെത്തിയത്.