IAS സ്വപ്നം കണ്ട് ചായ കട നടത്തുന്ന സംഗീത ചിന്നമുത്തുവിന് പിന്തുണയുമായി എറണാകുളം ജില്ലാ കളക്ടർ ജാഫർ മാലിക്. ഇസ്തിരിപ്പണിക്കാരനായ ചിന്നമുത്തുവിന്റെ ഇളയമകളായ സംഗീതയുടെ കുഞ്ഞുനാൾ മുതലുള്ള സ്വപ്നം ആണ് IAS.