Home »

News18 Malayalam Videos

» life » women-marykutty-from-wayanad-is-still-active-in-farming-at-the-age-of-90-rv

Video| പ്രായത്തെയും മറികടന്ന് മേരിക്കുട്ടി; തൊണ്ണൂറാം വയസ്സിലും കൃഷിയിൽ സജീവം

Women19:31 PM September 17, 2021

തൊണ്ണൂറാം വയസ്സിലും വീട്ടുമുറ്റത്തു നാടൻ വിളകൾ കൃഷി ചെയ്ത് മാതൃകയാവുകയാണ് വയനാട്ടിലെ, പുൽപ്പള്ളിയിലെ മേരിയമ്മ എന്ന മേരിക്കുട്ടി. കൃഷിപ്പണിയിൽ ഒപ്പം ഉണ്ടായിരുന്ന ഭർത്താവു മാത്യുവിന്റെ വേർപാടിൽ തളരാതെ മുന്നോട്ട് പോവുകയാണ് മേരിയമ്മ. മുൻപ് രാഹുൽ ഗാന്ധി എം പി ഈ കർഷക ദമ്പതികളെ നേരിട്ടെത്തി അനുമോദിച്ചിരുന്നു.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories