ഇലക്ട്രിക് വാഹനങ്ങളുടെ നികുതി അഞ്ച് ശതമാനമായി കുറയ്ക്കാൻ GST Council തീരുമാനിച്ചു. ഇലക്ട്രിക് ചാർജറുകളുടെ നികുതിയും അഞ്ച് ശതമാനമായി കുറയ്ക്കും. ഓഗസ്റ്റ് ഒന്നുമുതൽ പുതിയ നികുതിനിരക്ക് നിലവിൽ വരും