Home »

News18 Malayalam Videos

» nattu-varthamanam » erppu-festival-is-a-clarion-call-for-human-environment-bonding

പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തിന്റെ ആവിഷ്ക്കാരമായി ഏർപ്പുത്സവം

Kerala19:42 PM February 13, 2019

പ്രകൃതിയെ മാതാവായി കണ്ട് വിത്തിറക്കുമ്പോൾ ഭൂമിയുടെ അനുവാദം ചോദിക്കുന്നതാണ് ഏർപ്പുത്സവത്തിന്റെ സങ്കൽപം. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തിന്റെ ആവിഷ്ക്കാരമായ ആഘോഷം കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് നടക്കുന്നത്

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories