• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV
ഹോം » വീഡിയോ

മരടിലെ അനധികൃത ഫ്ലാറ്റുകൾ പൊളിച്ചു നീക്കുന്നതിനുള്ള സമയപരിധി നാളെ തീരും

Kerala20:18 PM June 07, 2019

തീരദേശപരിപാലന നിയമം ലംഘിച്ച് കൊച്ചി മരടില്‍ നിര്‍മ്മിച്ച അഞ്ച് ഫ്ളാറ്റുകള്‍ പൊളിച്ചു നീക്കുന്നതിന് സുപ്രീംകോടതി നല്‍കിയ സമയ പരിധി നാളെ തീരും.എന്നാല്‍ ഫ്ളാറ്റുകൾ ആര് പൊളിച്ചു മാറ്റും എന്നതില്‍ അവ്യക്തത തുടരുകയാണ്.ഫ്ളാറ്റുകളില്‍ നിന്ന് താമസക്കാരും ഒഴിഞ്ഞുപോയിട്ടില്ല

webtech_news18

ഏറ്റവും പുതിയത് LIVE TV