VIDEO | തോൽവിക്ക് പിന്നാലെ കോൺ​ഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെട്ട് AV ​ഗോപിനാഥ്

Author :
Last Updated : Uncategorized
തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കോൺ​ഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെട്ട് AV ​ഗോപിനാഥ്. മറ്റ് നേതാക്കളും ഇതേ ആവശ്യവുമായി രം​ഗത്തെത്തിയിട്ടുണ്ട്. മുല്ലപ്പള്ളി രാമചന്ദ്രന് പകരം കെ സുധാകരനെ KPCC അധ്യക്ഷനാക്കണമെന്നാണ് ആവശ്യം.
advertisement
കൂടുതൽ വാർത്തകൾ
മലയാളം വാർത്തകൾ/വീഡിയോ/Uncategorized/
VIDEO | തോൽവിക്ക് പിന്നാലെ കോൺ​ഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെട്ട് AV ​ഗോപിനാഥ്
advertisement
advertisement