Home »

News18 Malayalam Videos

» uncategorized » mani-c-kappan-said-that-he-did-not-even-have-cash-in-his-hand-to-pay-for-the-poster-jj

'കാശൊഴുക്കിയത് ജോസ് K മാണി, പോസ്റ്ററടിച്ചതിന് കൊടുക്കാൻ പോലും എന്റെ കൈയിൽ കാശില്ല'

Uncategorized14:13 PM May 04, 2021

കാശൊഴുക്കിയത് ജോസ് K മാണിയാണെന്നും തന്റെ കൈയിൽ പോസ്റ്ററടിച്ചതിന് കൊടുക്കാൻ പോലും കാശില്ലെന്നും മാണി സി കാപ്പൻ. പാലായെക്കുറിച്ച് തനിക്ക് ഒരുപാട് പ്രതീക്ഷകളുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അതിനു തന്നെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories