TRENDING:

കടൽ കടക്കാൻ ഒരു മുനമ്പ്: മനുഷ്യക്കടത്ത് ന്യൂസ് 18 കേരളം സമഗ്ര കവറേജ്

Last Updated:

മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ന്യൂസ് 18 കേരളം സമഗ്രമായ കവറേജാണ് നൽകിയത്. തുടക്കം മുതലുള്ള വാർത്തകളിലേക്ക്...

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ജനുവരി 14 നാണ് കൊച്ചി മുനമ്പത്തു നിന്ന് 40 പേരടങ്ങുന്ന സംഘം കടൽ മാർഗം ഓസ്ട്രേലിയയിലേക്ക് കടന്നതായി കണ്ടെത്തിയത്. ശ്രീലങ്കൻ തമിഴ് അഭയാർഥികളടക്കം 13 കുടുംബങ്ങളിലെ അംഗങ്ങളാണ് കടന്നത്. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ന്യൂസ് 18 കേരളം നൽകിയ വാർത്തകളിലേക്ക്.
advertisement

ജനുവരി 14

മുനമ്പത്ത് നിന്ന് മനുഷ്യക്കടത്ത്: ബോട്ട് കണ്ടെത്താൻ ശ്രമം തുടരുന്നു

മുനമ്പത്തെ മനുഷ്യക്കടത്ത്: കൊടുങ്ങല്ലൂരില്‍ ഉപേക്ഷിച്ച ബാഗുകള്‍ കണ്ടെത്തി

ജനുവരി 15

EXCLUSIVE | മുനമ്പം മനുഷ്യക്കടത്ത്; ബോട്ട് വാങ്ങിയത് 1.2 കോടി രൂപയ്ക്ക്

HUMAN TRAFFICKING | മുനമ്പം മനുഷ്യക്കടത്തില്‍ വിദേശത്തേക്ക് കടന്നതായി സംശയിക്കുന്നവരുടെ വീടുകളില്‍ റെയ്ഡ്

advertisement

ജനുവരി 18

മുനമ്പം മനുഷ്യക്കടത്ത്: ലക്ഷ്യം ഓസ്ട്രേലിയ അല്ല, ന്യൂസീലന്‍ഡെന്ന് പൊലീസ്

ജനുവരി 19

മുനമ്പം മനുഷ്യക്കടത്ത്: വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച് തിരികെയെത്തിയ ആള്‍ പിടിയില്‍

മുനമ്പം മനുഷ്യക്കടത്തിലെ സൂത്രധാരന്‍മാരെ തിരിച്ചറിഞ്ഞു

EXCLUSIVE | മുനമ്പം മനുഷ്യക്കടത്ത് കേസിൽ കൂടുതൽ ഏജന്റുമാരുടെ പേരുകൾ ന്യൂസ് 18 പുറത്തുവിടുന്നു

advertisement

EXCLUSIVE | പ്രഭു അറിയപ്പെടുന്നത് പല പേരുകളിൽ

മനുഷ്യക്കടത്ത്: പ്രഭു അറസ്റ്റിലായത് ന്യൂസ് 18 നോട് നടത്തിയ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ

ജനുവരി 20

മുനമ്പം മനുഷ്യക്കടത്ത്: വിദേശത്തേക്ക് കടന്നവരിൽ ശ്രീലങ്കൻ പൗരൻമാരും

മുനമ്പം വഴി കടന്നവരിൽ 10 ശ്രീലങ്കൻ സ്വദേശികളും-VIDEO

ജനുവരി 21

EXCLUSIVE-മുനമ്പം മനുഷ്യക്കടത്ത്: വിദേശത്തേക്ക് കടന്നവർക്കൊപ്പം 12 ദിവസം പ്രായമായ കുഞ്ഞും

advertisement

മുനമ്പം മനുഷ്യക്കടത്ത്: കൂടുതൽ കണ്ടെത്തലുകളുമായി പൊലീസ്

മുനമ്പം മനുഷ്യക്കടത്ത്: ഒരാൾ കൂടി പിടിയിൽ

മുനമ്പം മനുഷ്യക്കടത്ത്: ഇടനിലക്കാരെ ദേശീയ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്തു

ജനുവരി 22

മുനമ്പം മനുഷ്യക്കടത്ത്: വിദേശത്തേക്ക് കടന്നവരിൽ മലയാളികളില്ലെന്ന് പൊലീസ്

മുനമ്പം മനുഷ്യക്കടത്ത്: തീരങ്ങളിൽ അതീവ ജാഗ്രത തുടരുമെന്ന് ന്യൂസീലൻഡ് ഇമിഗ്രേഷൻ വകുപ്പ്

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കടൽ കടക്കാൻ ഒരു മുനമ്പ്: മനുഷ്യക്കടത്ത് ന്യൂസ് 18 കേരളം സമഗ്ര കവറേജ്