Sujatha Mohan | 'കറുപ്പഴകിൽ 'സിമ്പിൾ സാരി ലുക്കിൽ സുജാത
- Published by:Sarika N
- news18-malayalam
Last Updated:
സുജാതയുടെ പാട്ട് പോലെ തന്നെ താരത്തിന്റെ വസ്ത്രധാരണത്തിനും ആരാധകർ ഏറെയാണ്
advertisement
1/5

മലയാളികളുടെ പ്രിയപ്പെട്ട പിന്നണി ഗായികയാണ് സുജാത മോഹൻ. തന്റെ ശബ്‌ദമാധുര്യം കൊണ്ട് ആരാധകരെ പിടിച്ചിരുത്താനുള്ള കഴിവ് താരത്തിനുണ്ട്.താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ച തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ഇപ്പോൾ ആരാധകരുടെ ശ്രദ്ധനേടിയിട്ടുണ്ട്.
advertisement
2/5
സുജാതയുടെ പാട്ട് പോലെ തന്നെ താരത്തിന്റെ വസ്ത്രധാരണത്തിനും ആരാധകർ ഏറെയാണ് . പൊതുവെ സാരിയാണ് സുജാത ഏറ്റവും കൂടുതൽ ധരിക്കുക .സാരിയിൽ വിവിധ തരത്തിലുള്ള പരീക്ഷണങ്ങൾ തരം നടത്താറുണ്ട്. അവ പലതും വിജയിക്കാറുമുണ്ട് .
advertisement
3/5
വസ്ത്രങ്ങളെ പോലെ തന്നെ അവയോട് ഒത്തുപോകുന്ന ആഭരണങ്ങൾ തിരഞ്ഞെടുക്കാനും സുജാത ശ്രദ്ധിക്കാറുണ്ട്.സ്റ്റൈലിഷ് ലുക്കിൽ നടക്കാൻ തനിക്ക് ഏറെ ഇഷ്ടമാണെന്ന് പല ഇന്റർവ്യൂകളിലും പറഞ്ഞിട്ടുണ്ട്.
advertisement
4/5
കറുത്ത ജോർജെറ്റ് സാരിയാണ് സുജാത ധരിച്ചിരിക്കുന്നത്. അതിന് ചേരുന്ന ആഭരണങ്ങളും ധരിച്ചിട്ടുണ്ട് . ലളിതവും എന്നാൽ പ്രാധാന്യം ഉള്ളതും എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.
advertisement
5/5
പോസ്റ്റ് ചെയ്ത നിമിഷങ്ങൾക്കകം തന്നെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ ട്രെൻഡിങ്ങിൽ വന്നിരുന്നു . നിരവധി താരങ്ങളും ആരാധകരും ചിത്രത്തിന് കമന്റുകളുമായി എത്തിയിട്ടുണ്ട് .