TRENDING:

National Flag |147.60 അടി ഉയരെ തമിഴ്‌നാട്ടിലെ ഏറ്റവും ഉയരം കൂടിയ ദേശീയപതാക കന്യാകുമാരിയിൽ

Last Updated:
രാജ്യ സഭാ എം.പി വിജയകുമാറിന്‍റെ ഫണ്ടിൽ നിന്ന് രൂപ 75 ലക്ഷം ചെലവഴിച്ചാണ് പതാക സ്ഥാപിച്ചത്.
advertisement
1/5
147.60 അടി ഉയരെ തമിഴ്‌നാട്ടിലെ ഏറ്റവും ഉയരം കൂടിയ ദേശീയപതാക കന്യാകുമാരിയിൽ
തമിഴ്നാട്ടിലെ ഏറ്റവും ഉയരം കൂടിയ ദേശീയപതാക കന്യാകുമാരിയിൽ സ്ഥാപിച്ചു. കന്യാകുമാരി നാലുവരിപ്പാതയിൽ മഹാദാനപുരം ഭാഗത്താണ് 147.60അടി ഉയരമുള്ള സ്ഥൂപത്തിൽ 32 അടി വീതി , 48 അടി നീളമുള്ള ദേശീയപതാക സ്ഥാപിച്ചത്.
advertisement
2/5
32 അടി വീതി , 48 അടി നീളമുള്ള ദേശീയപതാക ഇലക്ട്രിക് സംവിധാനം ഉപയോഗിച്ചാണ് ഉയര്‍ത്തിയത്.
advertisement
3/5
രാജ്യ സഭാ എം.പി വിജയകുമാറിന്‍റെ ഫണ്ടിൽ നിന്ന് രൂപ 75 ലക്ഷം ചെലവഴിച്ചാണ് പതാക സ്ഥാപിച്ചത്.
advertisement
4/5
തമിഴ്നാട് ഐടി വകുപ്പ് മന്ത്രി മനോതങ്കരാജ്‌ ദേശീയപതാക ഉയർത്തി ഉദ്ഘാടനം ചെയ്‌തു. 
advertisement
5/5
ജില്ലാ കളക്ടർ അരവിന്ദ്, ജില്ലാ പൊലീസ് മേധാവി ഹരി കിരൺ പ്രസാദ്, വിജയകുമാർ എം.പി, വിജയ വസന്ത് എം.പി, എം.എൽ.എമാരായ രാജേഷ് കുമാർ, പ്രിൻസ്, നൈനാർ നാഗേന്ദ്രൻ, നാഗർകോവിൽ മേയർ മഹേഷ് എന്നിവർ പങ്കെടുത്തു.
മലയാളം വാർത്തകൾ/Photogallery/India/
National Flag |147.60 അടി ഉയരെ തമിഴ്‌നാട്ടിലെ ഏറ്റവും ഉയരം കൂടിയ ദേശീയപതാക കന്യാകുമാരിയിൽ
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories