TRENDING:

Road Accident| സ്‌കൂട്ടറും കാറും കൂട്ടിയിടിച്ചു; തൃശൂരിൽ വീട്ടമ്മക്ക് ദാരുണാന്ത്യം

Last Updated:
സ്കൂ​ട്ട​റി​ല്‍ ഒ​പ്പം ഉ​ണ്ടാ​യി​രു​ന്ന ആ​റ് വ​യ​സ്സു​കാ​ര​നാ​യ മ​ക​ന്‍ പ​രി​ക്കേ​റ്റ് തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്
advertisement
1/5
Road Accident| സ്‌കൂട്ടറും കാറും കൂട്ടിയിടിച്ചു; തൃശൂരിൽ വീട്ടമ്മക്ക് ദാരുണാന്ത്യം
സ്‌കൂട്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വീട്ടമ്മക്ക് ദാരുണാന്ത്യം. താ​ഴെ​ക്കാ​ട് ക​ണ്ണി​ക്ക​ര ചാ​തേ​ലി ജോ​ര്‍​ജ് ഡി​ക്സന്റെ ഭാ​ര്യ ദീ​പ​യാ​ണ്​ (34) അപകടത്തില്‍ മ​രി​ച്ച​ത്.
advertisement
2/5
വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക്​ ഒ​ന്നി​ന്​ പു​ല്ലൂ​ര്‍ അ​ണ്ടി​ക്ക​മ്പ​നി പ​രി​സ​ര​ത്താ​യി​രു​ന്നു സംഭവം നടന്നത്. പി​താ​വി​ന് ഭ​ക്ഷ​ണ​വു​മാ​യി മ​ക​നോ​ടൊ​പ്പം സ്കൂ​ട്ട​റി​ല്‍ പോകവെയാണ് അപകടം ഉണ്ടായത്.
advertisement
3/5
ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ദീ​പ​യെ പു​ല്ലൂ​രി​ലെ​യും തു​ട​ര്‍​ന്ന് തൃ​ശൂ​രി​ലെ​ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും വൈ​കീ​ട്ട് ഏ​ഴോ​ടെ മരിച്ചു.
advertisement
4/5
സ്കൂ​ട്ട​റി​ല്‍ ഒ​പ്പം ഉ​ണ്ടാ​യി​രു​ന്ന മ​ക​ന്‍ ആ​റ് വ​യ​സ്സു​കാ​ര​നാ​യ ഡോ​ണ്‍ പ​രി​ക്കേ​റ്റ് തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ് കഴിയുന്നത്.
advertisement
5/5
ഒ​രു വ​യ​സ്സു​ള്ള ഡി​യോ​ണ്‍ ര​ണ്ടാ​മ​ത്തെ മ​ക​നാ​ണ്. ഇ​രി​ങ്ങാ​ല​ക്കു​ട പൊ​ലീ​സ് തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.
മലയാളം വാർത്തകൾ/Photogallery/Kerala/
Road Accident| സ്‌കൂട്ടറും കാറും കൂട്ടിയിടിച്ചു; തൃശൂരിൽ വീട്ടമ്മക്ക് ദാരുണാന്ത്യം
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories