Kerala Rain| വെള്ളിയാഴ്ച്ച വരെ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്
- Published by:user_49
Last Updated:
സംസ്ഥാനത്ത് ബുധനാഴ്ച്ച ശക്തമായ മഴയ്ക്കും സാധ്യത പ്രവചിക്കുന്നു
advertisement
1/5

സംസ്ഥാനത്ത് വെള്ളിയാഴ്ച്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.
advertisement
2/5
കൂടാതെ ഉച്ചയ്ക്ക് 2 മുതല്‍ രാത്രി പത്ത് മണി വരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണെന്നും അറയിപ്പുണ്ട്.
advertisement
3/5
മലയോര മേഖലകളിലും ഇടിമിന്നല്‍ സജീവമാകാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്.
advertisement
4/5
സംസ്ഥാനത്ത് ബുധനാഴ്ച്ച ശക്തമായ മഴയ്ക്കും സാധ്യത പ്രവചിക്കുന്നു.
advertisement
5/5
ഇടുക്കിയില്‍ അന്നേ ദിവസം യല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. എന്നാല്‍ കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ല.
മലയാളം വാർത്തകൾ/Photogallery/Kerala/
Kerala Rain| വെള്ളിയാഴ്ച്ച വരെ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്