ഗോള്ഡണ് ഗ്ലോബ് പുരസ്കാരവും, ഓസ്കാര് നോമിനേഷനും നേടി ഇന്ത്യ ഒന്നാകെ തരംഗം സൃഷ്ടിച്ച ആര്ആര്ആറിലെ നാട്ടു നാട്ടു എന്ന ഗാനത്തിന് ചുവടുകള് വച്ച് നടൻ മോഹന്ലാലും ഭാര്യ സുചിത്രയും. ഒരു വിവാഹ ചടങ്ങിനിടെയാണ് ഇരുവരും നൃത്തം ചെയ്തത്.
Age 62 😎🔥
Lalettan shaking legs for #NattuNattu without any much practice 😍😍😍😍#Mohanlal @Mohanlal @tarak9999 @ssrajamouli @mmkeeravaani @AlwaysRamCharan pic.twitter.com/4hDzNcG2fA
— Mohanlal Fans Club (@MohanlalMFC) February 15, 2023
സമൂഹമാധ്യമങ്ങളിൽ വീഡിയോ ശ്രദ്ധനേടി കഴിഞ്ഞു. യാതൊരു തരത്തിലുമുളള പരിശീലവുമില്ലാതെ ‘നാട്ടു നാട്ടു’ ലാലേട്ടൻ ചുവടുവയ്ക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. മോഹന്ലാലിന്റെ ആരാധക കൂട്ടായ്മകളില് വീഡിയോ വ്യാപകമായി പ്രചരിക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.