Bev Q App | 'കമ്പ്യൂട്ടർ സയൻസ് ബി ടെക് കഴിഞ്ഞിട്ടും പണി അറിയാത്തവർക്കുള്ള വേക്കൻസി നിങ്ങളുടെ കമ്പനിയിൽ ഉണ്ടോ?'

Last Updated:

ബെവ് ക്യൂ ആപ്പ് നിർമാതാക്കളായ ഫെയർകോഡ് ടെക്നോളജീസിന്റെ ഫേസ്ബുക്ക് പേജിൽ വന്ന രസകരമായ ചില കമന്‍റുകൾ ഫേസ്ബുക്കിൽ ഷെയർ ചെയ്തിരിക്കുകയാണ് അഡ്വ. ശ്രീജിത്ത് പെരുമന

മദ്യം ബുക്കുചെയ്യുന്നതിനുള്ള ആപ്പ് പ്ലേസ്റ്റോറിലെത്താൻ വൈകിയതോടെ ഡെവലപ്പർമാരുടെ ഫേസ്ബുക്ക് പേജിൽ മലയാളികളുടെ പൊങ്കാലയും ട്രോൾ അഭിഷേകവും. ഇവരുടെ രസകരമായ ചില കമന്‍റുകൾ ഫേസ്ബുക്കിൽ ഷെയർ ചെയ്തിരിക്കുകയാണ് അഡ്വ. ശ്രീജിത്ത് പെരുമന
#BevQ ആപ്പിൽ മദ്യം ബുക്ക് ചെയ്യാനുള്ള OTPക്ക് വേണ്ടി ദാഹിക്കുന്ന കുഞ്ഞാടുകൾ ഫെയർകോഡ് മൊയലാളീന്റെ ഫെയിസ്ബുക്ക് പേജിൽ മൂപ്പരുടെ മുതുമുത്തച്ഛന്മാരെ വരെ സ്മരിക്കുന്നുണ്ട്.
അതിൽക്കണ്ട രസകരമായ ചില കമന്റുകൾ ഇങ്ങനെ ..
Nikhil Pushkaran
OTP പോസ്റ്റ് ഓഫീസ് വഴിയാണോ വരുന്നത്?
Vishnu Raj Kaimathu
ആ അക്ഷയയിലെ പെണ്ണിനോട് പറഞ്ഞിരുന്നേ ഇപ്പൊ, ആപ്പ് അല്ല ആധാരം വരെ വേറെ കിട്ടിയേനെ....
ക്യുബൻ വിശ്വൻ രണ്ടാം ഭാഗം
എന്റെ പൊന്നളിയ OTP വരുന്നത് നിന്റെ ഫോണിലോട്ട് ആണോ 😐
advertisement
Mathaikunju George
ഇവിടെ ഈ സാഹചര്യത്തിൽ ചോദിക്കണേ ശരിയാണോന്നു അറിയില്ല എന്നാലും ചോദിക്കുവാ, പണി അറിയാൻ പാടില്ലാത്ത engineering(computer science) കഴിഞ്ഞു നിൽക്കുന്നവർക്ക് ഇനിയും നിങ്ങളുടെ കമ്പനിയിൽ vaccancy ഉണ്ടെങ്കിൽ ഒന്നു അറിയിക്കണേ.
Jishnu Devan
Otp ഇല്ലേൽ ഒരു opr എങ്കിലും താ
Hussain Nellikkal
എടെ നിങ്ങളിൽ സപ്പ്ളി തീർത്ത എത്രപേരുണ്ട് . ചുമ്മാ അറിയാൻ വേണ്ടി ആണ്. 😴😴
വിശ്വസ്തതയോടെ ഒരു ബി.ടെക് തൊഴിൽ രഹിതൻആണെങ്കിൽ എനിക്ക് ഒന്ന് wtsp ചെയ്യ്
advertisement
ഇത് ഒരു മാതിരി @%@%@&
advertisement
ആർക്കെങ്കിലും OTP വരുവാന്നേൽ ഒന്നു അയച്ചു തരണേ... ഈ പോക്ക് ആണേൽ, ഇവന്മാർ ഉണ്ടാക്കിയതല്ലേ.... എല്ലാർക്കും ഒരേ OTP ആയിരിക്കും.😤😤😤
JiNs DomiNic Puthuppalliyil
Otp മേടിക്കാൻ രാവിലെ സ്പെഷ്യൽ ട്രെയിൻ ഓടുന്നതാണ്...
VIno Varghese
വല്ലതും നടക്കുമോ ശിവകാശിയിൽ ഓലപടക്കം ഉണ്ടാക്കുന്നവനെയൊക്കെ ബാലിസ്റ്റിക് മിസൈൽ ഉണ്ടാക്കാൻ ഏൽപിച്ച പോലെ ആയി കഷ്ടം തന്നെ മുതലാളി
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Bev Q App | 'കമ്പ്യൂട്ടർ സയൻസ് ബി ടെക് കഴിഞ്ഞിട്ടും പണി അറിയാത്തവർക്കുള്ള വേക്കൻസി നിങ്ങളുടെ കമ്പനിയിൽ ഉണ്ടോ?'
Next Article
advertisement
'രാഹുൽ മാങ്കൂട്ടത്തിന് പ്രതിരോധ കവചം തീർക്കും'; പാലക്കാട് കോൺഗ്രസ് കൗൺസിലർ
'രാഹുൽ മാങ്കൂട്ടത്തിന് പ്രതിരോധ കവചം തീർക്കും'; പാലക്കാട് കോൺഗ്രസ് കൗൺസിലർ
  • രാഹുലിനെ ഒറ്റപ്പെടുത്തുന്ന കടന്നാക്രമണം പാർട്ടിക്ക് ഗുണം ചെയ്യില്ലെന്ന് മൻസൂർ മണലാഞ്ചേരി പറഞ്ഞു.

  • പാലക്കാട് മണ്ഡലത്തിൽ രാഹുലിന് സുരക്ഷയൊരുക്കുമെന്ന് കോൺഗ്രസ് പ്രവർത്തകർ ഉറപ്പുനൽകുന്നു.

  • പാർട്ടിയെ വളർത്താൻ നേതാക്കൾ കൈമലർത്തരുതെന്നും, രാഹുലിന് പിന്തുണ നൽകണമെന്നും മൻസൂർ പറഞ്ഞു.

View All
advertisement