മൂന്നാം സമ്മാനം ലഭിച്ച ഭാഗ്യക്കുറി ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി ഹംസ

Last Updated:
തിരുവനന്തപുരം: അപ്രതീക്ഷിതമായി ഭാഗ്യദേവത കടാക്ഷിച്ചപ്പോഴും നന്മ കൈവിടാതെ ഒരു കുടുംബം.
ലോട്ടറി ഏജന്റും വില്‍പ്പനക്കാരനുമായ അഞ്ചല്‍ സ്വദേശി ഹംസയും കുടുംബവുമാണ് മൂന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തത്.
നിര്‍മല്‍ ഭാഗ്യക്കുറിയുടെ മൂന്നാം സമ്മാനമാണ് ഹംസ എടുത്ത ടിക്കറ്റിന് ലഭിച്ചത്. ഈ മാസം പത്തിന് നടന്ന നറുക്കെടുപ്പില്‍ ഒരു ലക്ഷം രൂപയാണ് സമ്മാനമായി ലഭിച്ചത്.
ഈ സമ്മനത്തുക മുഖ്യന്ത്രിയുടെ ദുരാതാശ്വാസ നിധിയിലേക്ക് സംഭവാന ചെയ്യാന്‍ ഹംസയും ഭാര്യ സോണിയയും തീരുമാനിക്കുകയായിരുന്നു.
ചൊവ്വാഴ്ച ഇരുവരും മക്കളായ ഹന്ന ഫാത്തിമ, ഹാദിയ എന്നിവര്‍ക്കൊപ്പമെത്തിയാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് മുഖ്യന്ത്രിയെ നേരിട്ട് ഏല്‍പ്പിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
മൂന്നാം സമ്മാനം ലഭിച്ച ഭാഗ്യക്കുറി ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി ഹംസ
Next Article
advertisement
Love Horoscope Nov 4 | മാനസിക സംതൃപ്തി അനുഭവപ്പെടും; ബന്ധങ്ങൾ ശക്തിപ്പെടും: ഇന്നത്തെ പ്രണയഫലം
Love Horoscope Nov 4 | മാനസിക സംതൃപ്തി അനുഭവപ്പെടും; ബന്ധങ്ങൾ ശക്തിപ്പെടും: ഇന്നത്തെ പ്രണയഫലം
  • മീനം രാശിക്കാർക്ക് സന്തോഷകരമായ നിമിഷങ്ങൾ

  • തുലാം രാശിക്കാർക്ക് ചില തടസ്സങ്ങളോ പിരിമുറുക്കമോ നേരിടേണ്ടി വന്നേക്കാം

  • കുംഭം രാശിക്കാർക്ക് ഇന്ന് കടുത്ത വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം.

View All
advertisement