'ഫോർ അല്ലി ഫ്രം മറിയം'; പൃഥ്വിയുടെ മകൾക്ക് പിറന്നാൾ സമ്മാനവുമായി ദുൽഖറിന്റെ മകൾ

Last Updated:

ദുൽഖറിന്റെ ഭാര്യയായ അമാലിന് നന്ദിയും പറയുന്നുണ്ട്.

കഴിഞ്ഞ ദിവസമായിരുന്നു പൃഥ്വിരാജിന്റേയും (Prithviraj) സുപ്രിയ മേനോന്റെയും മകൾ അലംകൃതയുടെ പിറന്നാൾ. വർഷത്തിലൊരിക്കൽ മാത്രം മകളുടെ ഒരു ചിത്രം പങ്കുവയ്ക്കുന്നവരാണ് ഇരുവരം. ഇത്തവണയും അതിനു മാറ്റം വന്നില്ല. താര പുത്രിക്ക് ആശംശയറിയിച്ച് നിരവധി പേരാണ് രംഗത്ത് വന്നത്. ഇപ്പോഴിതാ ദുൽഖറിന്റെ മകൾ മറിയം അല്ലിയ്ക്കു നൽകിയ പിറന്നാൾ സമ്മാനമാണ് സോഷ്യൽ മീഡിയയില്‍ ശ്രദ്ധ ആകർഷിച്ചത്.
advertisement
പിറന്നാൾ ദിനത്തിൽ മഴവില്ലിന്റെ നിറങ്ങളിൽ ഹാപ്പി ബർത്ഡേ അല്ലി എന്നെഴുതിയ കേക്ക് ആണ് മറിയം നൽകിയത്. കേക്ക് ഉണ്ടാക്കിയവർ തന്നെയാണ് ഇത് സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചത്. . ”ഫോർ അല്ലി ഫ്രം മേരി” എന്നും ഇത്തരമൊരു ഓർഡർ നൽകിയതിന് ദുൽഖറിന്റെ ഭാര്യയായ അമാലിന് നന്ദിയും സൂചിപ്പിച്ചിരുന്നു. കേക്ക് ഏറെ രുചികരവുമായിരുന്നുവെന്ന് സുപ്രിയ മേനോനും ചിത്രത്തിന് താഴെ കമെന്റ് ആയി എഴുതിയിരുന്നു.
advertisement
വിശ്രമത്തിനു വിരാമമിട്ട് എംപുരാന്റെ സെറ്റ് സന്ദർശിച്ച് പൃഥ്വിരാജ് സുകുമാരൻ. അബ്രഹാമിന്റെ വരവിന് വേദിയൊരുക്കുന്ന സെറ്റ് സന്ദർശിക്കാൻ ആണ് പൃഥ്വിരാജ് എത്തിയതെന്നാണ് സൂചന. ഇതിൻരെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ഫോർ അല്ലി ഫ്രം മറിയം'; പൃഥ്വിയുടെ മകൾക്ക് പിറന്നാൾ സമ്മാനവുമായി ദുൽഖറിന്റെ മകൾ
Next Article
advertisement
റെയ്ഡിനിടെ ദുൽഖർ സൽമാനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഇഡി
റെയ്ഡിനിടെ ദുൽഖർ സൽമാനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഇഡി
  • ദുൽഖർ സൽമാനെ ഭൂട്ടാൻ വാഹന തട്ടിപ്പുമായി ബന്ധപ്പെട്ട റെയ്ഡിനിടെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഇഡി.

  • മമ്മൂട്ടി, ദുൽഖർ, പൃഥ്വിരാജ്, അമിത് ചക്കാലക്കൽ എന്നിവരുടെ വീടുകളിലും 17 ഇടത്തും ഇഡി റെയ്ഡ് നടത്തി.

  • ഫെമ നിയമ ലംഘനവുമായി ബന്ധപ്പെട്ട് അഞ്ച് ജില്ലകളിലായി വാഹന ഡീലർമാരുടെ വീടുകളിലും പരിശോധന നടന്നു.

View All
advertisement